"വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചരിത്ര ത്തില്‍ |
(ചെ.) →ചരിത്രത്തില്‍ |
||
വരി 2:
==പേരിനു പിന്നില്‍==
==ചരിത്രത്തില്‍==
മാലിക്ബ്നുദീനാറും കേരളത്തില്‍ വരികയും ഇസ്ലാം പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ ആ സംഘത്തിലുണ്ടായിരുന്ന മാലികുല് ഹബീബ് എന്നയാള്‍ മുഖേനേ വെളിയങ്കോട് ദേശത്തെ നാലു ഇല്ലക്കാരും എട്ട് വീട്ടുകാരും ഇസ്ലാം സ്വീകരിക്കുകയും അവരുടെ ആവശ്യാര്‍ത്ഥം ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു ഇത് [[ഹിജ് റ വര്‍ഷം]] അഞ്ചില്‍ ആണെന്ന് പറയപ്പെടുന്നു,അന്ന് സ്ഥാപിതമായ പള്ളിയാണ് ഇപ്പോള്‍ കോയസ്സന്‍ പള്ളി എന്ന പേരില്‍ അറിയപ്പെടുന്നത്.<ref>
വന്നേരിനാട് എന്ന പുസ്തകം,ഇ.പി കുഞ്ഞിഹമ്മദ്,വെളിയങ്കോട് മഹല്ല് സെക്രട്ടറി
</ref>
==പ്രധാന വ്യക്തികള്‍==
|