"ഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, bg, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, gl, he, hr, hu, id, is, it, ja, jbo, kn, ko, lv, mk, ms, nl, nn, no, nov, om, pl, pt, qu, ro, ru, simple, sk, sl, sv, sw,
വരി 1:
{{prettyurl|Solid}}
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''ഖരം'''. ഈ അവസ്ഥയില്‍ വസ്തു ആകൃതിയിലും [[വ്യാപ്തം|വ്യാപ്തത്തിലും]] ഉണ്ടാകുന്ന മാറ്റത്തെ പ്രതിരോധിക്കുന്നു. ഇതില്‍ [[അണു|അണുക്കളും]] [[തന്മാത്ര|തന്മാത്രകളും]] വളരെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ കണങ്ങള്‍ വായുവില്‍ പ്രത്യേക സ്ഥാനങ്ങളില്‍ മറ്റ് കണങ്ങളുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. ആവശ്യമായ ബലം പ്രയോഗിച്ചാല്‍ ഈ പ്രത്യേകതകളില്‍ വ്യത്യാസം വരുത്താനാകും. സ്ഥിരമായ ഒരു രൂപമാറ്റത്തിന് ഇത് കാരണമാകുന്നു. ഖരങ്ങള്‍ക്ക് [[താപോര്‍ജ്ജം|താപോര്‍ജ്ജമുള്ളതിനാല്‍]] അവയിലെ അണുക്കള്‍ കമ്പനം ചെയ്യും. എന്നാല്‍ ഈ ചലനം വളരെ ചെറുതായതിനാല്‍ സാധാരണ അവസ്ഥയില്‍ കാണാനോ അനുഭവിക്കാനോ കഴിയുകയില്ല.
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:ദ്രവ്യം]]
 
[[af:Vastestof]]
[[ar:صلب]]
[[bg:Твърдо тяло]]
[[bs:Čvrsto stanje tvari]]
[[ca:Sòlid]]
[[cs:Pevná látka]]
[[da:Fast form]]
[[de:Festkörper]]
[[el:Στερεό]]
[[en:Solid]]
[[eo:Solido]]
[[es:Sólido]]
[[et:Tahkis]]
[[eu:Solido]]
[[fa:جامد]]
[[fi:Kiinteä olomuoto]]
[[fr:État solide]]
[[gl:Sólido]]
[[he:מוצק]]
[[hr:Krutine]]
[[hu:Szilárd halmazállapot]]
[[id:Padat]]
[[is:Storkuhamur]]
[[it:Solido]]
[[ja:固体]]
[[jbo:sligu]]
[[kn:ಘನ]]
[[ko:고체]]
[[lv:Cieta viela]]
[[mk:Цврста агрегатна состојба]]
[[ms:Pepejal]]
[[nl:Vaste stof]]
[[nn:Fast stoff]]
[[no:Faststoff]]
[[nov:Solide]]
[[om:Solid]]
[[pl:Ciało stałe]]
[[pt:Sólido]]
[[qu:Sinchiyasqa]]
[[ro:Solid]]
[[ru:Твёрдое тело]]
[[simple:Solid]]
[[sk:Pevná látka]]
[[sl:Trdnina]]
[[sv:Fast form]]
[[sw:Mango]]
[[th:ของแข็ง]]
[[tr:Katı]]
[[uk:Тверде тіло]]
[[vi:Chất rắn]]
[[zh:固体]]
[[zh-yue:固體]]
"https://ml.wikipedia.org/wiki/ഖരം" എന്ന താളിൽനിന്ന് ശേഖരിച്ചത്