"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:2004-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
|name = എം.എസ്. സുബ്ബലക്ഷ്മി
|image = Ms subbulakshmi.jpg
|caption = Anസുബ്ബലക്ഷ്മിയുടെ ഒരു [[EMI]] record of Subbulakshmiറെക്കോർഡ്
|image_size =
|background = solo_singer
|alias =
|birth_date = {{birth date|1916|9|16|mf=y}}
|birth_place =[[Madurai|മധുരൈ]], [[Madras Presidency|മദ്രാസ് പ്രസിഡൻസി]], [[India|ഇന്ത്യ]]
|death_date = {{death date and age|2004|12|11|1916|9|16|mf=y}}
|death_place =[[Chennai|ചെന്നൈ]], [[Tamil Nadu|തമിഴ്നാട്]], [[India|ഇന്ത്യ]]
|origin = [[India|ഇന്ത്യ]]
|instrument =
|genre = [[കർണ്ണാടകസംഗീതം]]
|occupation = Classical Vocalistശാസ്ത്രീയസംഗീതജ്ഞൻ
|years_active = 1930–2004
|label = HMV
|Spouse = Thiagarajanത്യാഗരാജൻ Sadasivamസദാശിവം [[Kalki Sadasivam|കൽക്കി സദാശിവം]]
|associated_acts =
|website =
|current_members =
|past_members =
|Religion = [[Hindu|ഹിന്ദു]]
}}
നിരന്തരമായ സാധനകൊണ്ട്‌ [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിന്റെ]] ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു '''എം എസ്‌ സുബ്ബലക്ഷ്മി''' ([[സെപ്റ്റംബർ 16]], 1916 - [[ഡിസംബർ 11]], 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന '''മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി'''.<ref name="manoramaonline-ക">{{cite news|title=വൃന്ദാവനത്തിലെ തുളസി|url=http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17568255&tabId=4&BV_ID=@@@|accessdate=16 സെപ്റ്റംബർ 2014|newspaper=മലയാളമനോരമ|date=16 സെപ്റ്റംബർ 2014|author=എൽസ ട്രീസ ജോസ്|archiveurl=http://web.archive.org/web/20140916131736/http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17568255&tabId=4&BV_ID=@@@|archivedate=2014-09-16 13:17:36|language=മലയാളം|format=പത്രലേഖനം}}</ref> ''വെങ്കിടേശ്വര സുപ്രഭാതം'' എന്ന കീർത്തനത്തിലൂടെ [[ഇന്ത്യ|ഇന്ത്യക്കാരുടെ]] പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ്‌ ഗാന്ധി]] ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.<ref name="manoramaonline-ക" />
* ഈ ഉണർത്തുപാട്ട്‌.... - ദാറ്റ്‌സ്‌ മലയാളം ലേഖനം [http://thatsmalayalam.indiainfo.com/biodata/121104subbalakshmi.html]
* എം. എസ്‌. സുബലക്ഷ്മി ഒരു സംഗീത പ്രവാഹം...- വെബ്‌ലോകം ലേഖനം [http://www.weblokam.com/culture/sangeetham/0409/16/1040916013_1.htm]
 
 
 
{{Bharat Ratna}}
25,103

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2055669" എന്ന താളിൽനിന്ന് ശേഖരിച്ചത്