"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.144.58.37 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 15:
=== സിദ്ധാന്തങ്ങൾ ===
* കൊല്ലവും വർഷവും ഒരേ അർത്ഥമുള്ള വാക്കുകളാണു് എന്നു തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണു് കൊല്ലവർഷം ഉണ്ടായിരിക്കുന്നതു്. [[കൊല്ലം]] നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണു് കൊല്ലവർഷം ആരംഭിച്ചതെന്നാണു് ചില പണ്ഡിതന്മാരുടെ അഭിപ്രായം.
* എന്നാൽ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ്‌ കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റുചിലർ വാദിക്കുന്നു.
 
* [[ഹെർമ്മൻ ഗുണ്ടർട്ട്]] മുന്നോട്ടു വെച്ച മറ്റൊരു വാദം അനുസരിച്ച് തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതിന്റെ അനുബന്ധിച്ചാണ് കൊല്ല വർഷം ആരംഭിച്ചത്. എന്നാൽ ഇതിന്റെ തുടക്കം വളരെ തദ്ദേശീയവും മതപരവുമായിരുന്നതിനാൽ മറ്റു രാജ്യക്കാർക്ക് കൊല്ലവർഷം ആദ്യകാലങ്ങളിൽ സ്വീകാര്യമായിരുന്നില്ലെന്നും, പക്ഷെ കൊല്ലം വളരെ പ്രധാന്യമുള്ളൊരു തുറമുഖമായി ഉയർന്നു വന്നതിനെ തുടർന്ന് മറ്റു രാജ്യക്കാരും കൊല്ല വർഷം സ്വീകരിക്കേണ്ടതായി വന്നു എന്നുമാണ്. ഇത് [[ഇബ്ൻ ബത്തൂത്ത|ഇബ്ൻ ബത്തൂത്തയുടെ]] വാദങ്ങളെ സാധൂകരിക്കുന്നതുമാണ്.<ref name="kerala.gov.in-ക">{{cite web|title=കൊല്ലം - ലഘുചരിത്രം|url=http://www.kerala.gov.in/statistical/panchayat_statistics2001/klm_shis.htm|work=സ്റ്റാസ്റ്റിറ്റിക്കൽ ഡാറ്റ|publisher=kerala.gov.in|accessdate=8 ഒക്ടോബർ 2014|archiveurl=http://web.archive.org/web/20071121073245/http://www.kerala.gov.in/statistical/panchayat_statistics2001/klm_shis.htm|archivedate=2007-11-21 07:32:45|language=ആംഗലേയം|format=ലഘു-ചരിത്രം}}</ref>
*എന്നാൽ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ്‌ കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റുചിലർ വാദിക്കുന്നു.
 
== മാസങ്ങൾ ==
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്