"ഡി.സി. ബുക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
| url = {{URL|http://www.dcbooks.com}}
}}
മലയാളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസിദ്ധീകരണ സ്ഥാപനമാണ് ഡിസി ബുക്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ പത്തു പ്രസാധകരിൽ ഒരാളായ ഡി. സി.ബുക്‌സിനാണ് ഏറ്റവും വലിയ പുസ്തക വില്പന ശൃംഖലയും ഉള്ളത്.<ref>[http://www.kottayam.com/html/publicutilities7.htm Public Utilities<!-- Bot generated title -->]</ref>ബുക്‌സാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ പുസ്തക പ്രസാധകരുംപ്രസാധകർ. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വില്പന ശൃംഖലയുടെ ഉടമയായ ഡി സി ബുക്‌സാണ്ബുക്‌സിന് അമ്പതോളം പുസ്തകശാലകളാണുള്ളത്. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി. സി. ബുക്‌സ് കഥ, കവിത, നോവൽ, ബാലസാഹിത്യം, നിഘണ്ടു, ആത്മകഥ, ഓർമ്മക്കുറിപ്പ് തുടങ്ങി എല്ലാ മേഖലകളിലെയും പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നുപ്രസിദ്ധികരിക്കുന്നുണ്ട്.
 
===== തുടക്കം =====
വരി 36:
മത്സരപരീക്ഷകൾക്കുള്ള പുസ്തകങ്ങളും കോളജ് - സ്‌കൂൾ റഫറൻസുകളും ഐറാങ്ക് എന്ന ഇംപ്രിന്റ് വഴി പ്രസിദ്ധീകരിക്കുന്നു. കുട്ടികൾക്കുള്ള കഥകൾ, കവിത, നാടകം, നോവൽ, ആക്ടിവിറ്റി ബുക്‌സ്, പോപ്പുലർ സയൻസ് പുസ്തകങ്ങൾ എന്നിവ മാമ്പഴം ഇംപ്രിന്റിലൂടെ പ്രസിദ്ധീകരിക്കുന്നു.
 
===== പ്രി പബ്ലിക്കേഷൻ =====
ഇന്ത്യയിൽ പ്രി പബ്ലിക്കേഷൻ വ്യവസ്ഥയിൽ ബൃഹദ്ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന പ്രസാധകർ ഡി സി ബുക്‌സാണ്. ഋഗ്വേദ ഭാഷാഭാഷ്യം, ലോകരാഷ്ട്രങ്ങൾ, വിശ്വസാഹിത്യതാരാവലി, ലോക ഇതിഹാസ കഥകൾ, പതിനെട്ടുപുരാണങ്ങൾ എന്നിവ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ബൃഹദ്പുസ്തകങ്ങളിൽ ചിലതാണ്.
 
===== പുരസ്‌കാരങ്ങൾ =====
അച്ചടി മികവിനും പ്രസിദ്ധീകരണ മികവിനുമായി സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ വർഷങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ ഡി.സി.ബുക്‌സ് നേടിയിട്ടുണ്ട്.
* എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ (പൊതുവിഭാഗം) - ദർശനം (1984)
* എഫ്.ഐ.പി അവാർഡ് (പേപ്പർ ബാക്ക് ഇൻ മലയാളം -രണ്ടാം സ്ഥാനം ) - യോഗവിദ്യ (1984)
* മികച്ച രൂപകല്പ്പനയ്ക്കും അച്ചടിക്കുമുള്ള മലയാള പുസ്തക സമിതി അവാർഡ് (പൊതു വിഭാഗം- രണ്ടാം സ്ഥാനം) - 1984
* മലയാള പുസ്തക സമിതി അവാർഡ് (പൊതുവിഭാഗം) - ആത്മരോദനം (1986)
* എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ പബ്ലിഷിങ് (പൊതുവിഭാഗം) - ഗാന്ധിദർശനം (1987)
* എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ പബ്ലിഷിങ് (1987)
* എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ പബ്ലിഷിങ് ( റഫറൻസ് ബുക്ക് -1987)
* നാലാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ഡിസ്‌പ്ലേ അവാർഡ് (1988)
* മലയാള പുസ്തക സമിതി അവാർഡ് (പൊതുവിഭാഗം ) - ശാർങ്ഗകപ്പക്ഷികൾ (1988)
* അഞ്ചാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബെസ്റ്റ് പ്രൊഡക്ഷൻ അവാർഡ് (രണ്ടാം സ്ഥാനം) -1989
* മലയാള പുസ്തക സമിതി അവാർഡ് (പൊതുവിഭാഗം)- നിരൂപണരംഗം (1989)
* മികച്ച രൂപകല്പ്പനയ്ക്കും അച്ചടിക്കുമുള്ള മലയാള പുസ്തക സമിതി അവാർഡ് (കുട്ടികളുടെ പുസ്തകം- രണ്ടാം സ്ഥാനം) - കാന്തിത്തുടിപ്പുകൾ (1990-91)
* മികച്ച രൂപകല്പ്പനയ്ക്കും അച്ചടിക്കുമുള്ള മലയാള പുസ്തക സമിതി അവാർഡ് (പൊതുവിഭാഗം - രണ്ടാം സ്ഥാനം) - അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (1990-91)
* ഏഴാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ (രണ്ടാം സ്ഥാനം - 1991)
* കോട്ടയം അന്താരാഷ്ട്ര പുസ്തകമേള അവാർഡ് ഫോർ ബുക്ക് പ്രൊഡക്ഷൻ (1992)
* അക്ഷര അവാർഡ് (1993)
* ഒൻപതാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബെസ്റ്റ് പ്രൊഡക്ഷൻ അവാർഡ് (രണ്ടാം സ്ഥാനം- 1993)
* പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ഫെയർ പ്രമോഷൻ അവാർഡ് (1995)
* പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള എക്‌സലൻസ് ഇൻ ബുക്ക് പ്രമോഷൻ (മലയാളം - രണ്ടാം സ്ഥാനം) -1995
* പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ - 1995
* പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ (ഇംഗ്ലീഷ് - രണ്ടാം സ്ഥാനം) - 1995
* പതിനൊന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ഡിസ്‌പ്ലേ (പൊതുവിഭാഗം - 1995)
* എംജി യൂണിവേഴ്‌സിറ്റി റോളിങ് ട്രോഫി എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ (1995, 1997, 1999)
* മികച്ച ബാലസാഹിത്യകൃതിയുടെ അച്ചടിയ്ക്കുള്ള ഭീമ ബാലസാഹിത്യ അവാർഡ് - 1995, 1996
* എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക് പ്രൊഡക്ഷൻ - (1995-96)
* എഫ്.ഐ.പി ഡിസ്റ്റിങ്ഗ്വിഷ്ഡ് പബ്ലിഷിങ് അവാർഡ്- 1996
* എഫ്.ഐ.പി അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ - 1997
* എഫ്.ഐ.പി അവാർഡ് ഫോർ ഡിസ്റ്റിങ്ഗ്വിഷ്ഡ് ബുക്ക് സെല്ലർ - 1997
* പതിമൂന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ഡിസ്‌പ്ലേ അവാർഡ് - 1997
* പതിമൂന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ബുക്ക് പ്രിന്റഡ് ഇൻ ലെറ്റർ പ്രസ് - ജാലവിദ്യ (1997)
* എംജി യൂണിവേഴ്‌സിറ്റി റോളിങ് ട്രോഫി എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ - വെയിൽ തിന്നുന്ന പക്ഷി (1997)
* പതിമൂന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് കവർ ഡിസൈൻ - പെരുങ്കളിയാട്ടം (1997)
* പതിമൂന്നാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള എക്‌സലൻസ് എൻ ബുക്ക് പ്രൊഡക്ഷൻ - നവയാത്രകൾ (1998)
* പതിനഞ്ചാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള അവാർഡ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ - ഇരുപതാം നൂറ്റാണ്ട് വർഷാനുപാത ചരിത്രം (2001)
* പതിനേഴാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് കവർ ഡിസൈൻ - ഒ. വി വിജയന്റെ കഥകൾ (2001)
* പതിനേഴാമത് കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ബസ്റ്റ് ഡിസ്‌പ്ലേ പവലിയൻ (2001)
*
==അവലംബം==
കാലത്തിന്റെ നാൾവഴി
<references/>
 
==പുറം കണ്ണി==
"https://ml.wikipedia.org/wiki/ഡി.സി._ബുക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്