"ലോകകപ്പ്‌ ഫുട്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫുട്ബോൾ
No edit summary
വരി 11:
| website = {{URL|http://www.fifa.com/worldcup/}}
| current =
}}
{{Infobox
|image1 = [[File:The opening ceremony of the FIFA World Cup 2014 42.jpg|230px]]
|caption1 = 2014 ഫിഫ ലോകക്കപ്പ് ഉദ്ഘാടനച്ചടങ്ങ്
|bodyclass = hlist nowraplinks
|headerstyle = border-top:1px solid #aaa
|header1 = ടൂർണമെന്റുകൾ
|data2 =
* [[1930 FIFA World Cup|1930]]
* [[1934 FIFA World Cup|1934]]
* [[1938 FIFA World Cup|1938]]
* [[1950 FIFA World Cup|1950]]
* [[1954 FIFA World Cup|1954]]
* [[1958 FIFA World Cup|1958]]
* [[1962 FIFA World Cup|1962]]
* [[1966 FIFA World Cup|1966]]
* [[1970 FIFA World Cup|1970]]
* [[1974 FIFA World Cup|1974]]
* [[1978 FIFA World Cup|1978]]
* [[1982 FIFA World Cup|1982]]
* [[1986 FIFA World Cup|1986]]
* [[1990 FIFA World Cup|1990]]
* [[1994 FIFA World Cup|1994]]
* [[1998 FIFA World Cup|1998]]
* [[2002 FIFA World Cup|2002]]
* [[2006 FIFA World Cup|2006]]
* [[2010 FIFA World Cup|2010]]
* [[2014 FIFA World Cup|2014]]
* ''[[2018 FIFA World Cup|2018]]''
* ''[[2022 FIFA World Cup|2022]]''
}}
[[ഫിഫ|ഫിഫയിൽ]] അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര [[ഫുട്ബോൾ|ഫുട്ബോൾ]] മത്സരമാണ് '''ഫിഫ ലോകകപ്പ് ഫുട്ബോൾ''' അഥവാ '''ലോകകപ്പ്‌ ഫുട്ബോൾ''' എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. [[രണ്ടാം ലോകമഹായുദ്ധം]] കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] വെച്ച് നടന്ന [[ഫുട്ബോൾ ലോകകപ്പ് 2010|ലോകകപ്പിൽ]] [[സ്പെയിൻ ഫുട്ബോൾ ടീം|സ്പെയിൻ]] ആണ് ജേതാക്കളായത്. അവാസാനമായി 2014-ൽ നടന്ന [[ബ്രസീൽ|ബ്രസീൽ]] ലോകകപ്പിൽ [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനി]] ആണ് ജേതാക്കളായത്. 2018-ൽ [[റഷ്യ]]യിലും 2022-ൽ [[ഖത്തർ|ഖത്തറിലും]] ആയിട്ടാണ് അടുത്ത ലോകകപ്പുകൾ സംഘടിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ലോകകപ്പ്‌_ഫുട്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്