"സുധീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Sudheer}}‌
{{Infobox person
| name =Sudheer
| image= Actor Sudheer.jpg
| birth_name = പടിയത്ത് അബ്ദുൾ റഹിം<ref name="manoramaonline-ക" />
| birth_date =
| occupation = [[അഭിനേതാവ്]]
Line 11 ⟶ 12:
| years_active= 1970-2004
| death_date = 17 സെപ്റ്റംബർ 2004
| death_place = [[കോഴിക്കോട്]], [[കേരളം]]
}}
മലയാള ചലച്ചിത്ര അഭിനേതാവാണ് '''സുധീർ'''. 95 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.<ref name="manoramaonline-ക" >{{cite news|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12433875&programId=7940855&channelId=-1073750705&BV_ID=@@@&tabId=3|title=ആൾക്കൂട്ടത്തിൽ തിരിച്ചറിയാതെ...|date=ഒക്ടോബർ 6, 2014|author=സി. കരുണാകരൻ|publisher=മലയാള മനോരമ|accessdate=ഒക്ടോബർ 6, 2014|archiveurl=http://web.archive.org/web/20141006125136/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12433875&programId=7940855&channelId=-1073750705&BV_ID=@@@&tabId=3|archivedate=2014-10-06 12:51:36|type=പത്രലേഖനം|language=മലയാളം|}}</ref>
 
==ജീവിതരേഖ==
ജില്ല ജഡ്ജിയായിരുന്ന പടിയത്ത് പി.എ. മൊഹിയുദ്ദീനിന്റെ മകനായി ജനിച്ചു. [[കൊടുങ്ങല്ലൂർ]] സ്വദേശിയാണ്. സഫിയയെ വിവാഹം ചെയ്തു. ഒരു മകനുണ്ട്. നിഴലാട്ടമാണ് ആദ്യ ചിത്രം.ഖദീജ എന്ന നടിയെ അദ്ദേഹം വിവാഹം ചെയ്തിട്ടുണ്ട് ,ആ ബന്ധം പിന്നീട് ഉപേക്ഷിച്ചു ,
"https://ml.wikipedia.org/wiki/സുധീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്