"വില്യംസ് ബർഗ് പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
 
കിഴക്കേ മാൻഹാട്ടനിൽ ബ്രൂക്ലിൻ ബറോയിൽ ടെലസി തെരുവിൽ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ നിർമ്മാണം 1896ൽ ആരംഭിച്ച് 1903ൽ പൂർത്തിയായി. വില്യംസ്ബർഗ് പാലത്തിന്റെ നീളം ഏകദേശം 2227 മീറ്റർ നീളവും വീതി 36 മീറ്ററുമാണ്. 1903ൽ ആണ് ഈ പാലം ഗതാഗതത്തിനു വേണ്ടി തുറന്നു കൊടുത്തത്. വില്യംസ്ബർഗ് പാലം പ്രശസ്തമായ ബ്രൂക്ലിൻ പാലത്തിനു വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നിലവിൽ താൽക്കാലികമായി ബ്രൂക്ലിൻ പാലം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതം മിക്കവാറും വില്യംസ് ബർഗ് പാലം വഴിയാണ്.
 
==അവലംബം==
<references/>
 
{{Navboxes
|title=വില്യംസ്ബർഗ് പാലവുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഷയങ്ങളും
|state=collapsed
|list1=</span>
{{NYC Bridge}}
{{Crossings navbox
|structure = Crossings
|place = [[East River]]
|bridge = Williamsburg Bridge
|bridge signs = {{NYCS Williamsburg|time=bullets}}
|upstream = [[14th Street Tunnel]]
|upstream signs = {{NYCS Canarsie|time=bullets}}
|downstream = [[Rutgers Street Tunnel]]
|downstream signs = {{NYCS Sixth Rutgers|time=bullets}}
}}
{{LongestBridge
| type = suspension
| start = 1903
| end = 1924
| previous = Brooklyn Bridge
| current = Williamsburg Bridge
| next = Bear Mountain Bridge
}}
{{NYCS lines navbox}}
{{NYCS navbox}}
}}
 
[[വർഗ്ഗം:പാലങ്ങൾ]]
"https://ml.wikipedia.org/wiki/വില്യംസ്_ബർഗ്_പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്