"എൻ.എസ്. പരമേശ്വരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
=== രാഷ്ട്രീയം ===
1940-കളിൽ അവിഭാജ്യ [[Communist Party of India|സി.പി.ഐ-യുടെ]] രഹസ്യ അംഗമായിരുന്നു ഇദ്ദേഹം. പിന്നീട് സി.പി.ഐയുടെ നായ്ക്കനാൽ ബ്രാഞ്ചിന്റെ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി പിളർന്ന ശേഷം ഇദ്ദേഹം [[Communist Party of India (Marxist)|സി.പി.ഐ.എമ്മിന്റെ]] പ്രവർത്തകനായി. നായ്ക്കനാൽ ബ്രാഞ്ച് സെക്രട്ടറി, തൃശൂർ ടൗൺ നോർത്ത് ബ്രാഞ്ച് സെക്രട്ടറി, തൃശൂർ ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
===കുടുംബം ===
"https://ml.wikipedia.org/wiki/എൻ.എസ്._പരമേശ്വരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്