"ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:ঘরাণা, es:Gharana, fr:Gharânâ
വരി 1:
{{prettyurl|Gharana}}
ഒരു സം‌ഗീതപാരമ്പര്യത്തെ അഥവാ കുടും‌ബപാരമ്പര്യത്തെയാണ് '''ഘരാന''' എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്. [[വീട്]] എന്നര്‍ത്ഥം വരുന്ന ഘര്‍ എന്ന [[ഹിന്ദി|ഹിന്ദിപദത്തില്‍]] നിന്നുമാണ് ഘരാന എന്ന വാക്കുത്‌ഭവിച്ചത്.
==വിവിധതരം ഘരാനകള്‍==
വരി 11:
====കിരാന ഘരാന====
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന.ഈ പേരില്‍ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേര്‍ നല്‍കി.ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി,ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാര്‍.കര്‍‌ണാടക സംഗീതത്തില്‍നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
 
[[bn:ঘরাণা]]
[[en:Gharana]]
[[es:Gharana]]
[[fr:Gharânâ]]
"https://ml.wikipedia.org/wiki/ഘരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്