"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
 
=വിജയനഗരം: തലസ്ഥാന നഗരി =
[[File:Hampi 1868.jpg|250px|right| thumb|ഹംപിയിലെ ചരിത്രാവശിഷ്ടങ്ങൾ 1868-ൽ ]]
അതി വിശാലമായ തലസ്ഥാന നഗരി വിജയനഗരത്തെപ്പറ്റി 1336-ൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ പരാമർശമുണ്ട്<ref name=Sastri/>.[[ കർണാടക|കർണാടകയിലെ]] [[ ഹംപി|ഹംപിയിലും ]] പരിസര പ്രദേശങ്ങളിലും ഈ നഗരിയുടെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു. 1378-ൽത്തന്നെ നഗരി അത്യന്തം പൊലിമയുളളതായിരുന്നുവെന്ന് ഫെരിഷ്ത പറയുന്നു<ref name=Ferishta/>. തുംഗഭദ്രാതീരത്ത് ഹേമകുണ്ഡ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരിയുടെ ചുറ്റളവ് അറുപതു മൈലാണെന്ന് 1420-21-ൽ വിജയനഗരം സന്ദർശിച്ച കോണ്ടിയും <ref name= Contietc/> ഇരുപത്തിനാലു മൈലാണെന്ന് ഫ്രഡറിക്കും<ref name= Federici/> രേഖപ്പെടുത്തുന്നു.
[[File:Stone_Chariot_-Hampi.jpg|250px|thumb| ഹംപിയിലെ ശിലാരഥം]].
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്