"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
മറ്റൊരു കഥ സംഗമയുടെ പുത്രന്മാരായിരുന്ന ഹരിഹരനും സഹോദരൻ ബുക്കനും വാരങ്കലിലെ പടയാളികളായിരുന്നെന്നും വാരങ്കൽ അധീനപ്പെട്ട ശേഷം ഇസ്ലാം മതം സ്വീകരിച്ച് കഫൂറിന്റെ സൈന്യത്തിൽ സേവിക്കാൻ നിർബന്ധിതരായതാണെന്നും ഹൊയ്സാല ആക്രമണ സമയത്ത് അതിൽ നിന്ന് രക്ഷപ്പെട്ട് ആനെഗുണ്ടി മലകളിൽ അഭയം തേടിയെന്നും അവിടെ വെച്ചാണ് മതാചാര്യൻ മാധവ വിദ്യാരണ്യയെ കണ്ടുമുട്ടി, വീണ്ടും ഹിന്ദുമതത്തിലേക്കു മാറിയതെന്നും ആചാര്യന്റെ ശിക്ഷണവും സഹായവും നേടി വിജയനഗരം സ്താപിച്ചതെന്നും പറയപ്പെടുന്നു. <ref name=Sewell/>
[[ബഹ്മനി സുൽത്താനത്ത്]] രൂപം കൊളളുന്നതിന് ഏഴെട്ടു കൊല്ലം മുമ്പ് 1336- ലാണ് വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്<ref name=Sastri/>. ഏതാണ്ട് അതേ സമയത്ത് കപായ നായക, തെലിങ്കാനയിലെ മുസ്ലീം ഗവർണർ മാലിക് മക്ബൂലിനെ തോല്പിച്ച് ഭരണം കൈയേറി. പിന്നീട് കപയ നായകയും ബല്ലാള മൂന്നാമനും ചേർന്ന് തൊണ്ടൈമണ്ടലത്തു നിന്ന് മുസ്ലിം അധികാരികളെ തുരത്തിയോടിച്ചു. അതോടെ കൊപ്പുല വംശജരുടെ കീഴിൽ പിതാപുരം, റെഡ്ഡികളുടെ കീഴിൽ കൊണ്ട വീട്, വെലാമകളുടെ കീഴിൽ രാജകൊണ്ട എന്നീ ഹിന്ദു രാജ്യങ്ങൾ നിലവിൽ വന്നു. മധുര അപ്പോഴും മുസ്ലീം അധികാരികളുടെ കൈവശമായിരുന്നു. 1344-ൽ ബുക്കൻ ഹൊയ്സാല രാജ്യവും, പടിഞ്ഞാറ് തുളുനാടും കീഴ്പെടുത്തി. മൂന്നു വർഷത്തിനു ശേഷം ഹരിഹരനും ബുക്കനും അവരുടെ മറ്റു മൂന്നു സഹോദരരും(കമ്പ, മാരപ്പ, മുദ്ധപ്പ) ശൃംഗേരി മഠാധിപതി സമക്ഷം വിജയാഘോഷം നടത്തി, വിജയനഗരിക്കും വിജയനഗരസാമ്രാജ്യത്തിനും അടിത്തറ പാകി.<ref name=Ayyangar/>,<ref name=Sewell/> ശൃംഗേരി മഠാധിപതി സമക്ഷം വിജയാഘോഷം നടത്തി,<ref name=Sastri/>. ഇവർ സംഗമയുടെ പുത്രൻമാരായതിനാൽ വംശത്തിന് സംഗമ എന്ന പേരു വീണു.
 
[[File:South_India_in_AD_1400.jpg|thumb|left |ദക്ഷിണേന്ത്യ 1400-ൽ]]
വരി 46:
കുടുംബവഴക്കുകൾ മൂലം തുളുവവംശത്തിന് തളർച്ച സംഭവിച്ചു. കൃഷ്ണദേവരായരുടെ മകളുടെ ഭർത്താവ് ആയിരുന്ന അരവിഡു'''(''അളിയ'')''' രാമരായർ അച്യുതരായർക്കെതിരായി പല ഗൂഢാലോചനകളും നടത്തി. ഇത് ഡെക്കാൻ സുൽത്തനത്തുകൾക്ക് വിജയനഗര സാമ്രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവസരം നല്കി. ബീജാപ്പൂർ സൈനികരുടെ സഹായത്തോടെ രാമരായ അച്യുതരായരെ തടവിലാക്കി, സദാശിവയുടെ പേരിൽ ഭരണം നടത്താൻ ശ്രമിച്ചു. അധികാരത്തർക്കം ഒത്തുതീർപ്പാക്കാൻ എത്തിയത് ബീജാപ്പൂർ സുൽത്താനാണ്. അച്യുത രായർക്ക് രാജപദവിയും രാമരായർക്ക് സ്വന്തം പ്രവിശ്യകളിൽ സ്വയംഭരണവും എന്നു തീരുമാനിക്കപ്പെട്ടു. 1542-ൽ അച്യുത രായരുടെ മരണം വരെ ഈ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായില്ല.
===സദാശിവ===
അച്യുത രായരുടെ മരണശേഷം പ്രായപൂർത്തിയാകാത്ത പുത്രൻ ചിന്ന വെങ്കിട (വെങ്കിട ഒന്നാമൻ) സിംഹാസനാരൂഢനായി, അമ്മാവൻ സലകം തിമ്മ( ബോജ തിരുമല എന്ന് ഫരിഷ്തയുടെ രേഖകളിൽ) റീജെൻറും. തിരുമലയുടെസലകം തിമ്മയുടെ ഉദ്ദേശശുദ്ധിയിൽ സംശയാലുവായ രാജമാതാവു് ബീജാപ്പൂർ സുൽത്താൻ അദിൽ ഖാന്റെ സഹായം തേടി. ഏതാണ്ട് അതേ സമയത്ത് സദാശിവയുടെ (അച്യുത രായരുടെ സഹോദരൻ രംഗയുടെ പുത്രൻ) അവകാശത്തിന് മുൻതൂക്കം നല്കണമെന്ന ആവശ്യത്തോടെ ''അളിയ''രാമരായരും ബിജാപ്പൂർ സിൽത്താനെസുൽത്താനെ സമീപിച്ചു.അതല്ല സലകം തിമ്മതന്നേയാണ് ബീജാപ്പൂർ സുൽത്താനെ വരുത്തിയതെന്നും മറ്റൊരഭിപ്രായമുണ്ട്. അവസരം പാഴാക്കാതെ സുൽത്താൻ വിജയനഗരം ആക്രമിച്ചു. തുടർന്നുണ്ടായ രാഷ്ട്രീയക്കുഴപ്പത്തിൽ പൊതുജനം ആകെ ഇളകി വശായി.വെങ്കിട ഒന്നാമനും മറ്റു രാജകുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. തിരുമലയെസലകം തിമ്മയെ രാജാവായി അംഗീകരിച്ച് ജനങ്ങൾ ബീജാപ്പൂർ സുൽത്താനെ തുരത്തിയോടിച്ചു. തിരുമലക്ക്സലകം തിമ്മക്ക് പക്ഷേ അധികനാൾ സിംഹാസനത്തിൽ തുടരാനായില്ല. സ്വേച്ഛാധിപതിയായിരുന്നദുർഭരണം നടത്തിയ സലകം തിരുമലയെതിമ്മയെ വധിച്ച് ''അളിയ''രാമരായർ സദാശിവയെ രാജാവായി വാഴിച്ചു. പക്ഷേ ശരിയായ അധികാരം രാമരായരുടെ കൈകളിലായിരുന്നു. <ref name=Ayyangar/> <ref name=Sewell/>,<ref name=Sastri/>.
 
 
=വിജയനഗരം: തലസ്ഥാന നഗരി =
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്