"ഇന്ത്യ-ചൈന യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Roshanpm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2014542 നീക്കം ചെയ്യുന്നു
വരി 19:
|notes=
}}
[[ഇന്ത്യ|ഇന്ത്യയും]] [[ചൈന|ചൈനയും]] തമ്മിൽ 1962 ൽ<ref name="webster_chronological_dates">Webster's Encyclopedic Unabridged Dictionary of the English language: Chronology of Major Dates in History, page 1686. Dilithium Press Ltd., 1989</ref> നടന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള [[യുദ്ധം|യുദ്ധമാണ്]] '''ഇന്ത്യ-ചൈന യുദ്ധം'''(Hindi: भारत-चीन युद्ध Bhārat-Chīn Yuddh)(simplified Chinese: 中印边境战争; traditional Chinese: 中印邊境戰爭; pinyin: Zhōng-Yìn Biānjìng Zhànzhēng).ഹിമാലയൻ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം.ഇന്ത്യ [[ദലൈലാമ|ദലൈലാമക്ക്]] അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു.
 
1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. അതിനോടൊപ്പം ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽ നിന്നും പിന്മാറാനും തയ്യാറായി.
 
1962ൽ ഹിമാലയൻ അതിർത്തി തർക്കത്തെ തുടർന്നുണ്ടായതാണ് ഇന്ത്യാ-ചൈന യുദ്ധം. പ്രധാനകാരണം അതിർത്തിതർക്കം ആയിരുന്നുവെങ്കിലും ടിബറ്റ് രൂപികൃതമാവുന്നതുമായി ബന്ധപ്പെട്ടുണ്ടായ കുറേയധികം തർക്കങ്ങളും ഈ യുദ്ധത്തിന് ഉപോൽബലകമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അക്കാലത്ത് ചൈനയുടെ അതൃപ്തി കണക്കിലെടുക്കാതെ ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയിരുന്നു. 1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. അതിനോടൊപ്പം ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽ നിന്നും പിന്മാറാനും തയ്യാറായി.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യ-ചൈന_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്