"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരത}}
{{prettyurl|Mother}}{{Template:ToDiasmbig|വാക്ക്=അമ്മ}}[[പ്രമാണം:MotherNChild.jpg|thumb|250px|right|അമ്മയും കുഞ്ഞും]]
[[File:Raja Ravi Varma, There Comes Papa (1893).jpg|thumb|''അതാ അച്ഛൻ വരുന്നു'' എന്ന [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം. അമ്മയായി മാതൃകയാക്കിയിരിക്കുന്നത് സ്വന്തം പുത്രിയായ മഹാപ്രഭ തമ്പുരാട്ടിയെ ആണ്, മൂത്ത മകനായ മാർത്താണ്ഡ വർമ്മയാണ് മഹാപ്രഭ തമ്പുരാട്ടിയുടെ കൈയ്യിൽ.]]
സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന സ്ത്രീ ദാതാവിനെ '''അമ്മ''' എന്നു പറയുന്നു. വേറെ ഒരർത്ഥത്തിൽ അമ്മയെ സ്ത്രീ രക്ഷിതാവ് എന്നും പറയുന്നു.മാതാവ്, ജനനി, തായ എന്നിവ അമ്മ എന്ന പദത്തിന്റെ പര്യായങ്ങൾ ആണ്.
 
സസ്തനികളുടെ കാര്യത്തിൽ സ്ത്രീകൾ പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട്ടി വളർത്തുകയും ചെയ്യുന്നു. മുട്ടയിട്ട് പ്രത്യുല്പാദനം ചെയ്യുന്ന മിക്ക ജീവികളിലും സ്ത്രിലിംഗത്തിൽ പെട്ടവയാണ് അടയിരിന്ന് കുട്ടികളെ വിരിയിക്കുന്നത്. അമ്മയുടെ പുല്ലിംഗമാണ് [[അച്ഛൻ]].
[[പ്രമാണം:Sikkim_1.jpg|thumb|250px|right|അമ്മയും കുട്ടിയും,സിക്കിം, ഇന്ത്യ]]
 
== പദോദ്ഭവം ==
{{Wiktionary}}
അമ്മ എന്ന പദത്തിന്റെ ഉത്ഭവത്തെ പറ്റി അനേകം അഭിപ്രായങ്ങൾ നിലവിലുണ്ട്.
[[പ്രമാണം:MotherNChild.jpg|thumb|right|അമ്മയും കുഞ്ഞും]]
* അമ്മ എന്ന വാക്ക് ({{ഉച്ചാ|syc|ܐܡܐ|''അ്മ്മ''}}) എന്ന [[സുറിയാനി]] പദത്തിൽ നിന്നും ഉല്ഭവിച്ചതാണെന്നാണ് ഒരു അഭിപ്രായം.<ref>{{cite book
| title =Mar Thomma Margam
Line 54 ⟶ 56:
 
==സമാനപദങ്ങൾ==
[[പ്രമാണം:Female mallard nest - natures pics edit2.jpg|thumb|250px|താറാവും അതിന്റെ കുട്ടികളും]]
[[പ്രമാണം:Elephant_breastfeading.jpg|thumb|250px|right|ആനകുട്ടി അമ്മയുടെ മുല കുടിക്കുന്നു]]
ലോകത്തിൽ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ട്.ശിശുക്കൾ ആദ്യമായി ഉണ്ടാക്കുന്ന ശബ്ദം മാ അല്ലെങ്കിൽ മാമ്മാ എന്നതിന്റെ വകഭേദങ്ങൾ ആയതിനാൽ മിക്ക പദങ്ങളും ഇതേ ശബ്ദത്തിലധിഷ്ഠിതമാണ്.
 
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്