"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 278:
 
===ചാർട്ടർ-1813: ഇന്ത്യൻ വ്യാപാരകുത്തകയുടെ അന്ത്യം ===
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽത്തന്നെ ബ്രിട്ടീഷ് ഭരണകൂടം ചൈനയുമായുളള കമ്പനിയുടെ കുത്തകവ്യാപാരം നിലനിർത്തിയെങ്കിലും ഇന്ത്യ കേന്ദ്രീകരിച്ചിളള വ്യാപാരക്കുത്തക അവസാനിപ്പിച്ചു. കമ്പനിയുടെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്ന നടപടിയായിരുന്നു ഇത്. ഇതിനു ഒട്ടൊരു പരിഹാരമായി അവർ കണ്ടത് തങ്ങളുടെ അധീനതയിലുളള ഇന്ത്യൻ പ്രദേശങ്ങളിൽ നിന്നുളള റവന്യു വരുമാനം വർദ്ധിപ്പിക്കലായിരുന്നു. മറ്റൊന്ന് ചൈനയിലേക്ക [[കറുപ്പ് (സസ്യം)|കറുപ്പു (Opium)]] കയറ്റുമതി വർദ്ധിപ്പിക്കുക.<ref> [http://www.whitman.edu/Documents/Academics/Economics/Working%20Paper%20Contents/WP_25.pdf ചൈന, ഇന്ത്യ,ബ്രിട്ടൻ കറുപ്പിന്റെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രങ്ങൾ]</ref>. ചൈനീസ് ഭരണാധികാരികൾ ഇതിനെ സശക്തമായി എതിർത്തു അത് കറുപ്പു യുദ്ധങ്ങൾക്കും<ref> [http://ocw.mit.edu/ans7870/21f/21f.027/opium_wars_01/ow1_essay01.html കറുപ്പു യുദ്ധങ്ങൾ]</ref>ഒടുവിൽ കമ്പനിക്ക് അത്യന്തം അനുകൂലമായ നാൻകിംഗ് ഉടമ്പടിക്കും <ref>[http://afe.easia.columbia.edu/ps/china/nanjing.pdf നാൻകിംഗ് ഉടമ്പടി]</ref>കാരണമായി.കമ്പനിയുടെ വരുമാനപ്പട്ടികയിൽ കറുപ്പ് രണ്ടാം സ്ഥാനത്തെത്തി.
<ref name=Opium>[http://books.google.co.in/books/reader?id=ThM7AQAAMAAJ&printsec=frontcover&output=reader കറുപ്പു വ്യാപാരം 1821-32 പാർലമെന്റ് രേഖകൾ]</ref>
 
വരി 315:
 
[[File:Map BEIC 1857.jpg|thumb|left|ഇന്ത്യ 1857-ൽ ]]
===വാണിജ്യവികസനം- ഒന്നാം കറുപ്പു യുദ്ധം===
 
സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കാനുളള എളുപ്പവഴിയായി കമ്പനി കണ്ടത് ചൈനയിലേക്കുളള കറുപ്പ് വ്യാപാരമായിരുന്നു<ref name=Opium/>.ചൈനീസ് ഭരണാധികാരികൾ ഇതിനെ സശക്തമായി എതിർത്തു അത് കറുപ്പു യുദ്ധങ്ങൾക്കും<ref> [http://ocw.mit.edu/ans7870/21f/21f.027/opium_wars_01/ow1_essay01.html കറുപ്പു യുദ്ധങ്ങൾ]</ref> ചൈനയുമായുളള ഒന്നാം കറുപ്പു യുദ്ധവും അഫ്ഗാനിസ്ഥാനുമായുളള ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധവുൂം ഒരേ സമയത്താണ് (1839-42) കമ്പനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്. യുദ്ധചെചലവുകൾ മൂലമുളള കമ്പനിയുടെ സാമ്പത്തികത്തകർച്ച തടുക്കാനായി കറുപ്പു യുദ്ധം ജയിച്ചേ തീരുവെന്ന നില വന്നു. ഒടുവിൽ തങ്ങൾക്ക് അത്യന്തം അനുകൂലമായ [[നാൻകിംഗ് ഉടമ്പടി]] <ref>[http://afe.easia.columbia.edu/ps/china/nanjing.pdf നാൻകിംഗ് ഉടമ്പടി]</ref> കമ്പനി സാധിച്ചെടുത്തു
===കമ്പനി സ്ഥിതിഗതികൾ ===
====ചാർട്ടർ ആക്റ്റ് -1853====
Line 347 ⟶ 348:
|}
 
====പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യ ====
====കറുപ്പു യുദ്ധങ്ങൾ====
സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കാനുളള എളുപ്പവഴിയായി കമ്പനി കണ്ടത് കറുപ്പ് വ്യാപാരമായിരുന്നു <ref name=Opium/>. ഇത് [[ കറുപ്പു യുദ്ധങ്ങൾ |കറുപ്പുയുദ്ധങ്ങൾക്കും]] വഴിവെച്ചു.
 
====ഇന്ത്യയിലെ സ്ഥിതിവിശേഷം ====
ഇംഗ്ലണ്ടിൽ വ്യവസായികവിപ്ലവം വന്നതോടെ ഇന്ത്യയിലെ കുടിൽ വ്യവസായങ്ങൾ പാടെ അധഃപതിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യയിൽ നിന്നുളള കയറ്റുമതി 85 ലക്ഷം രൂപക്കും ഇറക്കുമതി അമ്പതിനായിരം രൂപക്കുമായിരുന്നു. 1850കളിൽ കയറ്റുമതി ഒരു ലക്ഷത്തിൽ കുറവും ഇറക്കുമതി ലക്ഷം രൂപക്കും ആയിരുന്നു. ഇന്ത്യയുടെ വരുമാനപ്പട്ടികയിൽ കറുപ്പ് രണ്ടാം സ്ഥാനത്തെത്തി .<ref name=Opium/>.ബാങ്ക് ഓഫ് കൽക്കട്ട (പിന്നീട് ബാങ്ക് ഓഫ് ബംഗാൾ) നിലവിൽ വന്നു.<ref>[https://archive.org/details/cu31924022945129 ബാങ്ക് ഓഫ് ബംഗാൾ ചരിത്രം-സൈംസ് സ്കട്ട്]</ref>
 
1854-ലെ<ref>[http://www.sdstate.edu/projectsouthasia/loader.cfm?csModule=security/getfile&PageID=853940 Educational Dispatch 1854]</ref>ഉത്തരവനുസരിച്ച് ഇംഗ്ലീഷു വിദ്യാഭ്യാസത്തിന് പ്രചാരം ലഭിച്ചു. ഹിന്ദു കോളേജ് പ്രസിഡൻസി കോളേജായി രൂപാന്തരപ്പെട്ടു.(1854). റൂർക്കിയിൽ എഞ്ചിനിയറിംഗ് കോളേജ് സ്ഥാപിതമായി.
ആദ്യത്തെ റെയിൽവേ<ref>[https://archive.org/details/historyeastindi00huddgoog ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനിയുടെ ചരിത്രം-ജി.ഹഡിൽസ്റ്റൺ ]</ref> പ്രവർത്തനമാരംഭിച്ചു(1853).1774-ൽ [[വാറൻ ഹേസ്റ്റിംഗ്സ് ]]തുടങ്ങിവെച്ച [[തപാൽ സർവ്വീസ്]] കൂടുതൽ കാര്യക്ഷമമാക്കി<ref>[http://www.postalheritage.org.uk/page/india ഇന്ത്യയുടെ തപാൽ ചരിത്രം]</ref>.ഇലക്ട്രിക് ടെലഗ്രാഫ് തുടങ്ങി<ref>[https://archive.org/details/memoirofsurgeonm00adamrich ഇന്ത്യൻ ടെലഗ്രാഫിന്റെ ചരിത്രം- ഓഷോണസ്സി ബ്രുക്കിന്റെ സ്മരണകൾ]</ref>. ഇവയൊക്കെ യഥാർഥത്തിൽ സൈനികവും ഭരണപരവുമായ ആവശ്യങ്ങൾക്കായിരുന്നു.
ആദ്യത്തെ വർത്തമാന പത്രിക '''സമാചാർ ദർപ്പൺ''' (ബംഗാളി വാരിക) പ്രസിദ്ധീകരിച്ചു
അടിമത്തം സതി,നരബലി ശിശുബലി ഇവയൊക്കെ കർശനമായി നിരോധിച്ചു.
1854-ലെ<ref>[http://www.sdstate.edu/projectsouthasia/loader.cfm?csModule=security/getfile&PageID=853940 Educational Dispatch 1854]</ref>ഉത്തരവനുസരിച്ച് ഇംഗ്ലീഷു വിദ്യാഭ്യാസത്തിന് പ്രചാരം ലഭിച്ചു. ഹിന്ദു കോളേജ് പ്രസിഡൻസി കോളേജായി രൂപാന്തരപ്പെട്ടു.(1854). റൂർക്കിയിൽ എഞ്ചിനിയറിംഗ് കോളേജ് സ്ഥാപിതമായി. ആദ്യത്തെ വർത്തമാന പത്രിക '''സമാചാർ ദർപ്പൺ''' (ബംഗാളി വാരിക) പ്രസിദ്ധീകരിച്ചു
 
ആദ്യത്തെ റെയിൽവേ<ref>[https://archive.org/details/historyeastindi00huddgoog ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനിയുടെ ചരിത്രം-ജി.ഹഡിൽസ്റ്റൺ ]</ref> പ്രവർത്തനമാരംഭിച്ചു(1853).1774-ൽ [[വാറൻ ഹേസ്റ്റിംഗ്സ് ]]തുടങ്ങിവെച്ച [[തപാൽ സർവ്വീസ്]] കൂടുതൽ കാര്യക്ഷമമാക്കി<ref>[http://www.postalheritage.org.uk/page/india ഇന്ത്യയുടെ തപാൽ ചരിത്രം]</ref>.ഇലക്ട്രിക് ടെലഗ്രാഫ് തുടങ്ങി<ref>[https://archive.org/details/memoirofsurgeonm00adamrich ഇന്ത്യൻ ടെലഗ്രാഫിന്റെ ചരിത്രം- ഓഷോണസ്സി ബ്രുക്കിന്റെ സ്മരണകൾ]</ref>. ഇവയൊക്കെ യഥാർഥത്തിൽ സൈനികവും ഭരണപരവുമായ ആവശ്യങ്ങൾക്കായിരുന്നു.; എങ്കിലും ക്രമേണ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി.
 
== ശിപായി ലഹള ==
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്