"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 148:
ബോംബേ പോർട്ടുഗീസ് അധീനതയിലായിരുന്നു. 1661-ൽ ചാൾസ് രണ്ടാമൻ പോർട്ടുഗീസ് രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെട്ടപ്പോൾ സ്ത്രീധനമായിക്കിട്ടിയ വസ്തുവകകളിൽ ബോംബേയും ഉൾപ്പെട്ടിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അനുഗ്രഹമായിത്തീർന്നു.ചാൾസ് രണ്ടാമൻ വളരെ ചെറിയ വാർഷിക വാടകക്ക് സ്ഥലം കമ്പനിക്ക് നല്കി. വാടക പത്തു പൗണ്ട് എല്ലാവർഷവും സപ്റ്റമ്പർ മുപ്പതിനകം അടച്ചിരിക്കണമെന്നും ബോംബേയെ വികസിപ്പിക്കണമെന്നുമുളള നിബന്ധനകളിൽ<ref name= Bombay/>. <ref>[http://books.google.co.in/books?id=AMlNAAAAMAAJ&pg=PA386&lpg=PA386&dq=Charles+II+grants+Bombay+to+East+India+Company&source=bl&ots=NFvxmLm1gR&sig=JkHA_jVeQcHDoxclp_E9B6Rq_aM&hl=en&sa=X&ei=AT_3U9W4B8OHuAST0oHoCA&ved=0CDoQ6AEwBA#v=onepage&q&f=false ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചരിത്രം]</ref>. തുറമുഖ പട്ടണമെന്ന നിലക്ക് ബോംബേക്കുളള പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇന്തയിലെ പോർട്ടുഗീസുകാർ ഇതിനെ ശക്തിയായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. ആദ്യത്തെ ചില വർഷങ്ങളിൽ ബോംബേയുടെ ഭരണനിർവഹണം സൂറത്ത് ഗവർണ്ണറുടെ ചുമതലയായിരുന്നു, ബോംബേക്കു തനതായി ഒരു ഡെപ്യൂട്ടി ഗവർണ്ണർ നിയമിക്കപ്പെട്ടു. പിന്നീട് 1687-ൽ , കമ്പനി പശ്ചിമതീരത്തെ മുഖ്യ ആസ്ഥാനം സൂറത്തിൽ നിന്ന് ബോംബേയിലേക്ക് മാറ്റി, ബോംബേയെ റീജൻസിയായി പ്രഖ്യാപിച്ചു.<ref name= Bombay/>
 
==== സെൻറ് ഹെലേന ദ്വീപ്====
ഒലിവർ ക്രോംവെല്ലാണ് സെൻറ് ഹെലേന ദ്വീപ് കമ്പനി നിയന്ത്രണത്തിന് വിട്ടു കൊടുത്തത് പിന്നീട് ചാൾസ് രണ്ടാമൻ 1672-ൽ അതു സ്ഥിരപ്പെടുത്തി. . അന്താരാഷ്ട്രപ്രാധാന്യമുളള സ്ഥലമായിരുന്നു അതിലാന്തിക് സമുദ്രത്തിലെ ഈ കൊച്ചു ദ്വീപ്. സുദീർഘമായ സമുദ്രയാത്രകളിൽ കപ്പലുകൾക്ക് അറ്റകുറ്റ പണികൾ നടത്താനും അവശ്യസാധനങ്ങൾ സംഭരിക്കാനും ഒരു വിശ്രമത്താവളമായും ഈ ദ്വീപ് ഉപയോഗപ്പെട്ടു. പിന്നീട് [[നെപ്പോളിയൻ| നെപ്പോളിയനെ]] തടവിൽ പാർപ്പിച്ചത് ഈ ദ്വീപിലാണ്.
 
വരി 209:
 
[[പ്രമാണം:Tipu Sultan.jpg|right|thumb|150px|[[ടിപ്പു സുൽത്താൻ]]]]
 
====പ്രിൻസ് ഓഫ് വെയിൽസ് ദ്വീപ്, സിംഗപൂർ, മലാക്ക====
പ്രിൻസ് ഓഫ് വെയിൽസ് ഐലണ്ട് എന്ന് പിന്നീടറിയപ്പെട്ട മലാക്കാ ഇടുക്കിലെ പൂലോ പെനാംഗിന്റെ കൈവശാവകാശം കമ്പനിക്കു ലഭിച്ചത് 1786-ലാണ്.ബംഗാൾ-ചൈന വാണിജ്യത്തിനും, വടക്കുകിഴക്കൻ കാലവർഷത്തിൽ നിന്നുളള രക്ഷാസങ്കേതമായും ഇതു വികസിപ്പിക്കാൻ കമ്പനി നടപടികൾ കൈക്കൊണ്ടു. ദ്വീപിൻറെ വാണിജ്യപ്രാധാന്യം മുൻനിർത്തി 1800-ൽ ദ്വീപിന് തനതായി ഒരു ഗവർണറെ നിയമിച്ചു, ഗവർണർ ബംഗാൾ പ്രസിഡൻസിയുടെ കീഴിലായിരുന്നു. 1824-ലെ ആംഗ്ലോ- ഡച്ചു കരാറു പ്രകാരം സിംഗപൂർ ബ്രിട്ടനു ലഭിച്ചു. ബ്രിട്ടീഷു സിംഹാസനം അത് കമ്പനിയാവശ്യങ്ങൾക്ക് വിട്ടുകൊടുത്തു. 1825-ൽ സിംഗപൂർ, പ്രിൻസ് ഓഫ് വെയിൽസ് ദ്വീപ്, മലാക്ക എന്നിവക്കു മാത്രമായി ഒരു ഗവർണറും മൂന്നു കൗണസിലർമാരും നിയുക്തരായി.
===പ്രവർത്തന രീതി===
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കർണാട്ടിക് ഭാഗികമായും ബംഗാൾ പൂർണ്ണമായും(ബംഗാൾ, ബീഹാർ,ഒറീസ്സ) കമ്പനിയുടെ അധീനതയിലായി. 1764-ലെ [[ബക്സർ യുദ്ധം|ബക്സർ യുദ്ധത്തിനു]] ശേഷം ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ റെസിഡന്റുമാരെ നിയമിച്ചു. കമ്പനിയുടെ താല്പര്യങ്ങൾ ഈ രാജ്യങ്ങളിൽ നടപ്പിൽ വരുത്തുന്നതിനുള്ള രാഷ്ട്രീയ-വാണിജ്യ പ്രതിനിധിയായിരുന്നു റെസിഡന്റ്. കിരീടവകാശിയെ നിശ്ചയിക്കൽ, പ്രധാനപ്പെട്ട ഭരണതസ്തികകളിലെ നിയമനം തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ റെസിഡന്റുമാരിലൂടെ, കമ്പനി, ഇടപെടാനുളള അധികാരമുണ്ടായിരുന്നു. (പക്ഷേ ഈ വ്യവസ്ഥകളെല്ലാം നിരുപാധികമായ വിധത്തിൽ നടപ്പാക്കിയത് [[റിച്ചാഡ് വെല്ലസ്ലി |വെല്ലസ്ലി]] ഗവർണ്ണർ ജനറൽ പദവി ഏറ്റെടുത്തപ്പോഴാണ്). കച്ചവട സ്ഥാപനം മാത്രമായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണച്ചുമതലയും വഹിക്കേണ്ട നിലയായി. ലണ്ടനിലെ കമ്പനി മേലധികാരികളെ ഈ സ്ഥിതിവിശേഷം വളരെ അസ്വസ്ഥരാക്കി. കാരണം ഭരണശേഷിയും നയതന്ത്രജ്ഞാനവും ഉളളവരെ മാത്രമേ ഇന്ത്യയിലെ ഗവർണർമാരായും കൗൺസിലർമാരായും നിയമിക്കാനാവൂ എന്ന നില വന്നു. കമ്പനി മേലധികാരികളുടെ മുഖ്യ ലക്ഷ്യം കച്ചവടലാഭമായിരുന്നു, പ്രാദേശിക ഭരണമായിരുന്നില്ല.<ref name=ncert8-2/>.
Line 272 ⟶ 271:
==അവസാന ഘട്ടം 1801 മുതൽ 1857 വരെ==
1806-ൽ നാമമാത്രമായ മുഗൾ ചക്രവർത്തി അന്തരിച്ചു. അതോടെ ഇന്തയുടെ രാഷ്ട്രീയസാമൂഹ്യ ചരിത്രത്തിൽ മുഗൾസിംഹാസനം പൂർണമായും അപ്രസക്തമായി
 
===ചാർട്ടർ-1813: ഇന്ത്യൻ വ്യാപാരകുത്തകയുടെ അന്ത്യം ===
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽത്തന്നെ ബ്രിട്ടീഷ് ഭരണകൂടം ചൈനയുമായുളള കമ്പനിയുടെ കുത്തകവ്യാപാരം നിലനിർത്തിയെങ്കിലും ഇന്ത്യ കേന്ദ്രീകരിച്ചിളള വ്യാപാരക്കുത്തക അവസാനിപ്പിച്ചു. കമ്പനിയുടെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്ന നടപടിയായിരുന്നു ഇത്. ഇതിനു ഒട്ടൊരു പരിഹാരമായി അവർ കണ്ടത് തങ്ങളുടെ അധീനതയിലുളള ഇന്ത്യൻ പ്രദേശങ്ങളിൽ നിന്നുളള റവന്യു വരുമാനം വർദ്ധിപ്പിക്കലായിരുന്നു. മറ്റൊന്ന് ചൈനയിലേക്ക [[കറുപ്പ് (സസ്യം)|കറുപ്പു (Opium)]] കയറ്റുമതി വർദ്ധിപ്പിക്കുക.<ref> [http://www.whitman.edu/Documents/Academics/Economics/Working%20Paper%20Contents/WP_25.pdf ചൈന, ഇന്ത്യ,ബ്രിട്ടൻ കറുപ്പിന്റെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രങ്ങൾ]</ref>. ചൈനീസ് ഭരണാധികാരികൾ ഇതിനെ സശക്തമായി എതിർത്തു അത് കറുപ്പു യുദ്ധങ്ങൾക്കും<ref> [http://ocw.mit.edu/ans7870/21f/21f.027/opium_wars_01/ow1_essay01.html കറുപ്പു യുദ്ധങ്ങൾ]</ref>ഒടുവിൽ കമ്പനിക്ക് അത്യന്തം അനുകൂലമായ നാൻകിംഗ് ഉടമ്പടിക്കും <ref>[http://afe.easia.columbia.edu/ps/china/nanjing.pdf നാൻകിംഗ് ഉടമ്പടി]</ref>കാരണമായി.കമ്പനിയുടെ വരുമാനപ്പട്ടികയിൽ കറുപ്പ് രണ്ടാം സ്ഥാനത്തെത്തി.
വരി 277:
 
ഭരണത്തിന്റേയും വാണിജ്യത്തിന്റേയും കണക്കുകൾ കൂട്ടക്കലർത്തിയതിനാൽ കമ്പനിയുടെ സാമ്പത്തികനില വ്യക്തമായി അറിയാനാവുന്നില്ലെന്ന പരാതികളെ <ref> [https://archive.org/stream/4edhistoryobriti06milluoft#page/n7/mode/2up ഇന്ത്യാ ചരിത്രം Vol.6 - ജെയിംസ് മിൽ, പേജ് 669-683]</ref>മുൻനിർത്തി ഭാവിയിൽ ഇവ രണ്ടും വെവ്വേറെ സൂക്ഷിക്കണമെന്നും, പരിശോധനക്ക് ഹാജരാക്കണമെന്നും ചാർട്ടറിൽ വ്യവസ്ഥയുണ്ടായിരുന്നു.
====പ്രിൻസ് ഓഫ് വെയിൽസ് ദ്വീപ്, സിംഗപൂർ, മലാക്ക====
 
[[image: British Malaya circa 1922.PNG|right|thumb| 200px|ബ്രിട്ടീഷ് മലയ 1922]]
===വാണിജ്യവും ഭരണവും===
പ്രിൻസ് ഓഫ് വെയിൽസ് ഐലണ്ട് എന്ന് പിന്നീടറിയപ്പെട്ട മലാക്കാ ഇടുക്കിലെ പൂലോ പെനാംഗിന്റെ കൈവശാവകാശം കമ്പനിക്കു ലഭിച്ചത് 1786-ലാണ്.ബംഗാൾ-ചൈന വാണിജ്യത്തിനും, വടക്കുകിഴക്കൻ കാലവർഷത്തിൽ നിന്നുളള രക്ഷാസങ്കേതമായും ഇതു വികസിപ്പിക്കാൻ കമ്പനി നടപടികൾ കൈക്കൊണ്ടു. ദ്വീപിൻറെ വാണിജ്യപ്രാധാന്യം മുൻനിർത്തി 1800-ൽ ദ്വീപിന് തനതായി ഒരു ഗവർണറെ നിയമിച്ചു, ഗവർണർ ബംഗാൾ പ്രസിഡൻസിയുടെ കീഴിലായിരുന്നു. 1824-ലെ ആംഗ്ലോ- ഡച്ചു കരാറു പ്രകാരം സിംഗപൂർ ബ്രിട്ടനു ലഭിച്ചു. ബ്രിട്ടീഷു സിംഹാസനം അത് കമ്പനിയാവശ്യങ്ങൾക്ക് വിട്ടുകൊടുത്തു. 1825-ൽ സിംഗപൂർ, പ്രിൻസ് ഓഫ് വെയിൽസ് ദ്വീപ്, മലാക്ക എന്നിവക്കു മാത്രമായി ഒരു ഗവർണറും മൂന്നു കൗണസിലർമാരും നിയുക്തരായി.
===ഇന്ത്യയിലെ സ്ഥിതി===
====വെല്ലസ്ലി സഹോദരന്മാർ====
[[റിച്ചാഡ് വെല്ലസ്ലി |മാർക്വസ് റിച്ചാർഡ് വെല്ലസ്ലി]] 1798 മേയിലാണ് ഗവർണ്ണർ ജനറൽ പദവി ഏറ്റെടുത്തത്. കുശാഗ്രബുദ്ധിയും ദൃഢചിത്തനുമായിരുന്ന റിച്ചാർഡിന്റെ പദ്ധതികളെ പ്രാവർത്തികമാക്കാൻ സഹോദരൻമാർ ആർതറും ഹെൻറിയും കൂട്ടു നിന്നു. [[ആർതർ വെല്ലസ്ലി|ആർതർ]] കഴിവുറ്റ സൈന്യാധിപനായിരുന്നു. ഹെൻറി ഭരണ തന്ത്രങ്ങളിൽ മിടുക്കനും.<ref>[http://books.google.co.in/books?id=Ti9bAAAAQAAJ&pg=RA3-PA5&lpg=RA3-PA5&dq=Papers+relating+to+Richard+Wellesley+and+HEIC&source=bl&ots=VaIA9cSuDK&sig=1ufM5zCCOwfgYjO9k2cKIux8CCo&hl=en&sa=X&ei=dFUIVOH-O9ShugSJiICYCg&ved=0CDcQ6AEwBA#v=onepage&q&f=false വെല്ലസ്ലി ഉടമ്പടികളുടെ പകർപ്പുകൾ ]</ref>ഇവർക്ക് രണ്ടുപേർക്കും കണക്കിലധികം ആനുകൂല്യങ്ങൾ നല്കിയതിനെച്ചൊല്ലി പിന്നീട് ആരോപണങ്ങൾ ഉയരുകയുണ്ടായി.<ref>{{cite book|title=Architects of empire- Duke Wellington and his brothers|publisher= University of Oklahoma Press |ISBN= 978-0806138107}}</ref>. കോർട്ട് ഓഫ് ഡയറക്റ്റേഴ്സിന്റെ അനുമതിക്കു കാത്തു നില്ക്കാതെ ഗവർണ്ണർ ജനറൽ പല തീരുമാനങ്ങളും നടപ്പാക്കി. നാട്ടു രാജ്യങ്ങളിൽ റസിഡൻറുമാരുടെ നിയമനം കമ്പനി ഡയറക്റ്റർമാർ അംഗീകരിച്ചിരുന്നുവെങ്കിലും വെല്ലസ്ലി കമ്പനിയുടെ അധികാരപരിധികൾ വികസിപ്പിച്ചു. നാടുവാഴി തൻറെ കീഴിലുളള എല്ലാ വിദേശി ജോലിക്കാരേയും പിരിച്ചയക്കണമെന്നും കമ്പനിയുടെ അറിവു കൂടാതെ മറ്റു നാട്ടു രാജ്യങ്ങളുമായി സൗഹാർദ്ദത്തിലേർപ്പെടരുതെന്നും വെല്ലസ്ലി കല്പിച്ചു. തന്റെ പ്രവർത്തികളെ എതിർപ്പു പ്രകടിപ്പിച്ച കോർട്ട് ഓഫ് ഡയറക്റ്റേഴ്സിനോട് താൻ റസിഡൻസി പ്രമാണത്തിലെ ഉപാധികൾ നടപ്പിലാക്കുകമാത്രമാണ് ചെയ്യുന്നതെന്ന് വെല്ലസ്ലി പ്രതികരിച്ചു. ഇതിനു പുറമേ കമ്പനിയുടെ മേൽക്കോയ്മയിലുള്ള സഖ്യരാജ്യങ്ങളാക്കാനും കമ്പനി ശ്രമം നടത്തി. ഇത്തരം സഖ്യത്തിന്റെ ഉടമ്പടിപ്രകാരം നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്രമായ സായുധസൈന്യം പാടില്ലായിരുന്നു. രാജ്യത്ത്തിൽ നിന്നും കപ്പം സ്വീകരിച്ച് രാജ്യത്തിനുള്ള സൈനികസഹായം കമ്പനി നൽകിപ്പോന്നു. കപ്പം നൽകുന്നതിൽ വീഴ്ച സംഭവിച്ച രാജാക്കന്മാരിൽ നിന്ന് കമ്പനി ഭൂമി പിടിച്ചെടുത്തു.കമ്പനി അധികാരികളും വെല്ലസ്ളിയും തമ്മിലുളള പിരിമുറുക്കം കൂടി. -ൽ കമ്പനി വെല്ലസ്ലിക്ക് താക്കീതു നല്ഖി. വെല്ലസ്ളി ഉടൻതന്നെ പദവി രാജിവെച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങി.<ref>[https://archive.org/details/cu31924088016872 വെല്ലസ്ലി രേഖകൾ]</ref>.
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്