"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അച്ചായൻ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു;...
വരി 8:
 
==പദോദ്ഭവം==
* അമ്മ എന്നത് സംസ്കൃതത്തിലെ अम्बा (അംബാ) എന്നതിന്റെ തത്സമമായ മലയാള വാക്കാണ് എന്ന് ഒരു വാദം നിലവിലുണ്ട്.{{തെളിവ്}}
അമ്മ എന്ന പദം മറ്റു ദ്രാവിഡ ഭാഷകളിലും ഉപയോഗത്തിലിരിക്കുന്നതിനാൽ മൂല ദ്രാവിഡ ഭാഷയിൽ നിന്നും ഉല്ഭവിച്ചിരിക്കുന്നത് എന്നു കരുതാം. സമാനാർത്ഥത്തിൽ ഉപയോഗിക്കുന്ന മാതാവ് എന്ന വാക്ക് 'മാതൃ' എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്. സുറിയാനിയിൽ അമ്മ എന്നതിന് 'അ്മ്മാ' എന്ന വാക്കാണ്‌ ഉപയോഗിക്കുന്നത്. കേരളത്തിൽ നാലാം നൂറ്റാണ്ടിലെ സുറിയാനി കുടിയേറ്റത്തിനു ശേഷം കേരളത്തിലും തമിഴകത്തും അവർ നടത്തിയ വാണിജ്യ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ സാമുഹിക പരിവർത്തനത്തിനു ശേഷം സ്ഥിരപ്പെട്ടതാകാം ഈ പ്രയോഗം.
** സമാനാർത്ഥത്തിൽ ഉപയോഗിക്കുന്ന മാതാവ് എന്ന വാക്ക് 'മാതൃ' എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്.
* അമ്മ എന്ന പദം മറ്റു ദ്രാവിഡ ഭാഷകളിലും ഉപയോഗത്തിലിരിക്കുന്നതിനാൽ മൂല ദ്രാവിഡ ഭാഷയിൽ നിന്നും ഉല്ഭവിച്ചിരിക്കുന്നത് എന്നും കരുതപ്പെടുന്നു.
അമ്മ എന്ന പദം മറ്റു ദ്രാവിഡ ഭാഷകളിലും ഉപയോഗത്തിലിരിക്കുന്നതിനാൽ മൂല ദ്രാവിഡ ഭാഷയിൽ നിന്നും ഉല്ഭവിച്ചിരിക്കുന്നത് എന്നു കരുതാം. സമാനാർത്ഥത്തിൽ ഉപയോഗിക്കുന്ന മാതാവ് എന്ന വാക്ക് 'മാതൃ' എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്.* സുറിയാനിയിൽ അമ്മ എന്നതിന് 'അ്മ്മാ' എന്ന വാക്കാണ്‌ ഉപയോഗിക്കുന്നത്. കേരളത്തിൽ നാലാം നൂറ്റാണ്ടിലെ സുറിയാനി കുടിയേറ്റത്തിനു ശേഷം കേരളത്തിലും തമിഴകത്തും അവർ നടത്തിയ വാണിജ്യ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ സാമുഹിക പരിവർത്തനത്തിനു ശേഷം സ്ഥിരപ്പെട്ടതാകാം ഈ പ്രയോഗം എന്നതാണ് മറ്റൊരു വാദമുഖം.<ref name="ക">Mar Thomma Margam by Fr. Varghese Pathikulangara</ref>
 
==ആരോഗ്യവും സുരക്ഷിതത്വവും==
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്