"ജോൺ വാർണർ ബാക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Infobox_Scientist
| name = ജോണ്‍ വാര്‍ണര്‍ ബാക്കസ്
| image = John Backus.jpg
| image_width = 150px
| caption =
| birth_date = {{Birth date|1924|12|3}}
| birth_place = [[Philadelphia, Pennsylvania]]
| death_date = {{Death date and age|2007|3|17|1924|12|3}}
| death_place = [[Ashland, Oregon]]
| residence =
| citizenship =
| nationality =
| ethnicity =
| field = [[Computer Science]]
| work_institution = [[IBM]]
| alma_mater =
| doctoral_advisor =
| doctoral_students =
| known_for = [[Speedcoding]]<br>[[Fortran programming language|FORTRAN]]<br>[[Backus-Naur form]]<br>[[Function-level programming]]
| author_abbreviation_bot =
| author_abbreviation_zoo =
| prizes = [[ACM Turing Award]]<br>[[Charles Stark Draper Prize|Draper Prize]]
| religion =
| footnotes =
}}
 
ആദ്യത്തെ ഉന്നത തല കമ്പ്യൂട്ടര്‍ ഭാഷയായ [[ഫോര്‍ട്രാന്‍ ]]വികസിപ്പിച്ച [[ഐ.ബി.എം.]] സംഘത്തിന്റെ തലവനായിരുന്നു '''ജോണ്‍ വാര്‍ണര്‍ ബാക്കസ്''' (ജനനം: [[ഡിസംബര്‍ 3]] 1924 മരണം [[മാര്‍ച്ച് 17]] 2007). IBM 704 കമ്പ്യൂട്ടറിന് വേണ്ടിയാണ് ബാക്കസും സംഘവും ഫോര്‍ട്രാന്‍ വികസിപ്പിച്ചത്. കമ്പ്യൂട്ടറുകള്‍ക്ക് ശാസ്ത്ര ഗവേഷണ രംഗത്ത് പ്രധാന്യമുണ്ടാക്കിയത് ഫോര്‍ട്രാനായിരുന്നു . ഇന്നും ഏറെ പ്രചാരമുള്ള ഒരു കമ്പ്യൂട്ടര്‍ ഭാഷയായി ഫോര്‍ട്രാന്‍ തുടരുന്നു. ALGOL കമ്പ്യൂട്ടര്‍ ഭാഷയുടെ വികസനത്തിലും ബാക്കസ് പങ്ക് വഹിച്ചു. മെച്ചപ്പെട്ട പ്രോഗ്രാമിംഗ് രീതികള്‍ വികസിപ്പിക്കാനായി ബാക്കസ് കണ്ടെത്തിയതാണ് [[ഫംഗ്ഷണല്‍ പ്രോഗ്രാമിംഗ്]].
==ഇവയും കാണുക==
"https://ml.wikipedia.org/wiki/ജോൺ_വാർണർ_ബാക്കസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്