"മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ലേഖനം (ഇംഗ്ലീഷ് വിക്കിയില്‍നിന്ന്..)
 
(ചെ.)No edit summary
വരി 1:
[[Image:800px-Jaintemple kochi.jpg|200px|thumb|right|മട്ടാഞ്ചേരിയിലെ [[ജൈനമതം|ജൈന]] ക്ഷേത്രം]]
 
[[കേരളം|കേരള]]ത്തിലെ [[എറണാകുളം]] ജില്ലയിലുള്ള [[കൊച്ചി]] കോര്‍പ്പറേഷന്റെ വടക്കുഭാഗത്തായാണ് '''മട്ടാഞ്ചേരി''' സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് മട്ടാഞ്ചേരി. എറണാ‍കുളം പട്ടണത്തില്‍ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകള്‍ എറണാകുളത്തെ [[സുഭാഷ് പാര്‍ക്ക്|സുഭാഷ് പാര്‍ക്കി]]നടുത്തുള്ള പ്രധാന ബോട്ട് ജട്ടിയില്‍ നിന്നും പുറപ്പെടുന്നു.
"https://ml.wikipedia.org/wiki/മട്ടാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്