"റെഗുലേറ്റിങ് ആക്റ്റ് 1773" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 27:
==വ്യവസ്ഥകൾ==
*കമ്പനിയുടെ ഡയറക്ടർമാരുടെ( Court of Directors)സേവന കാലാവധി നാലുവർഷമായി ചുരുക്കുകയും ചെയ്തു.▼
*ബംഗാൾ ഗവർണ്ണറിനെ ബംഗാൾ ഗവർണ്ണർ ജനറലായി നിയമിച്ചു. (ആദ്യ ഗവർണ്ണർ ജനറൽ - [[വാറൻ ഹേസ്റ്റിംഗ്സ്]])
*ബോംബെ, മദ്രാസ് ഗവർണ്ണർമാരെ ബംഗാൾ ഗവർണ്ണർ ജനറലിനു കീഴിലാക്കി
*ഗവർണ്ണറെ സഹായിക്കാൻ നാലംഗ കൗൺസിൽ രൂപികരിക്കുക
*കൽക്കട്ടയിൽ ഒരു സുപ്രീം കോടതി സ്ഥാപിക്കുക
*ദ്വിഭരണം അവസാനിപ്പിക്കുക
*വായ്പ തിരിച്ചടയ്ക്കുന്നതുവരെ കമ്പനിയുടെ ലാഭവിഹിതം 6 % ആയി കുറച്ചു.
▲*കമ്പനിയുടെ ഡയറക്ടർമാരുടെ( Court of Directors)സേവന കാലാവധി നാലുവർഷമായി ചുരുക്കുകയും ചെയ്തു.
==പോരായ്മകൾ ==
കൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിക്കാൻ ഉത്തരവായെങ്കിലും കോടതിയുടെ അധികാരപരിധിയും കൈകാര്യം ചെയ്യേണ്ട വകുപ്പുകളും നിശ്ചിതപ്പെടുത്തിയിരുന്നില്ല. ഇത് പല കുഴപ്പങ്ങൾക്കും കാരണമായി. സുപ്രീം കോടതിയെ അനുസരിക്കേണ്ടതില്ലെന്ന് കൗൺസിൽ ജമീന്ദാർമാരെ പറഞ്ഞു ധരിപ്പിച്ചു. 1779-ൽ ഈ സ്പർദ്ധ മൂർദ്ധന്യത്തിലെത്തി. സുപ്രീം കോടതി, ഗവർണ്ണർ ജനറലിന്റേയും കൗൺസിൽ മെംബർമാരുടേയും മേൽ കോടതിയലക്ഷ്യം ആരോപിച്ചു. ഇത്തരം സന്ദിഗ്ദാവസ്ഥകൾ ഒഴിവാക്കാനായി ൧൭൮൧-ലെ ഭേദഗതി , ഗവർണ്ണർ ജനറലിനേയും കൗൺസിൽ മെംബർമാരേയും സുപ്രീം കോടതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി. ഗവർണ്ണർ ജനറലിന് വീറ്റോ അധികാരം ഇല്ലായിരുന്നതിനാൽ കൗൺസിലർമാർ തമ്മിലുളള വഴക്കുകളിൽ തീർപ്പെടുക്കാനും ആയില്ല. ഈ പോരായ്മകൾ പിന്നീട് പിറ്റ്സ് ഇന്ത്യാ ആക്റ്റിൽ നികത്തപ്പെട്ടു.
==അവലംബം==
{{reflist}}
|