"ബ്രിസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
==ചരിത്രം==
[[File:Robert Ricart's map of Bristol.png|thumb|left|പതിനഞ്ചാം നൂറ്റാണ്ടിൽ വരയ്ക്കപ്പട്ട ബ്രിസ്റ്റലിന്റെ ചിത്രം<ref>{{Cite journal | url=http://www.buildinghistory.org/bristol/ricart.shtml | title=Ricart'sറിക്കാർട്ട്സ് Viewവ്യൂ ofഓഫ് Bristolബ്രിസ്റ്റൽ | author=Jeanജീൻ Mancoമാൻകോ | journal=Bristolബ്രിസ്റ്റൽ Magazineമാഗസിൻ | year=2006 }}</ref>]]ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള [[ലെവല്വാ രീതി| ലെവല്വാ രീതിയിൽ]] നിർമ്മിക്കപ്പെട്ട 60,000 വർഷം പഴക്കമുള്ള [[അനലാശ്മം|അനലാശ്മ ഉപകരണങ്ങൾ]] [[മധ്യ ശിലായുഗം|മധ്യ ശിലായുഗ കാലഘട്ടത്തിൽ]] ഈ പ്രദേശത്ത് [[നിയാന്തർത്താൽ മനുഷ്യൻ|നിയാണ്ടർത്താൽ മനുഷ്യർ]] വസിച്ചിരുന്നു എന്ന് തെളിയിക്കുന്നു.<ref>{{cite web |url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/palaeolithic-in-bristol.en |archiveurl=http://web.archive.org/web/20110520072835/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/palaeolithic-in-bristol.en |archivedate=20 May 2011 |title=ശിലായുഗം ബ്രിസ്റ്റലിൽ | publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ | date= 24 Aprilഏപ്രിൽ 2007 |accessdate=6 Mayമെയ് 2007 }}</ref><ref>{{cite web|last1=Batesബെയ്റ്റ്സ്|first1=Mഎം.Rആർ.|last2=Wenbanവെൻബാൻ-Smithസ്മിത്ത്|first2=F.Fഎഫ്.എഫ്|title=ബ്രിസ്റ്റൽ ഏയ്‌വൻ നദീതടത്തിലെ ശിലായുഗ കണ്ടെത്തലുകൾ|url=http://www.bristol.gov.uk/sites/default/files/documents/planning_and_building_regulations/archaeology/Palaeolithic%20Research%20Framework%20for%20the%20Bristol%20Avon%20basin.pdf|format=PDF|publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ|accessdate=12 June 2014}}</ref>[[അയോയുഗം|അയോയുഗത്തിലെ]] മൺകോട്ടകൾ ഈ നഗരത്തിന്റെ ചില ഇടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു.<ref>{{cite web |url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-iron-age.en |archiveurl=http://web.archive.org/web/20110520074522/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-iron-age.en |archivedate=20 Mayമെയ് 2011 |title=ബ്രിസ്റ്റൽ അയോയുഗത്തിൽ |accessdate=10 Marchമാർച്ച് 2007 |publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ }}</ref> ഇവിടുത്തെ സീ മിൽസ് എന്ന സ്ഥലത്ത് ഒരു കാലത്ത് റോമൻ കാലഘട്ടത്തിലെ വില്ലകളും കോട്ടകളും നിലനിന്നിരുന്നു.<ref>{{cite web | publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ | url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-roman-period.en | archiveurl=http://web.archive.org/web/20110520075145/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-roman-period.en | archivedate=20 Mayമെയ് 2011 | title=ബ്രിസ്റ്റൽ റോമൻ കാലഘട്ടത്തിൽ |accessdate=10 Marchമാർച്ച് 2007}}</ref>
 
ഈ പ്രദേശത്ത് ബ്രിഗ്സ്റ്റൊവ് എന്ന പേരിൽ ആയിരാമാണ്ടോടെ ഒരു പട്ടണം സ്ഥാപിക്കപ്പെട്ടു. 1020-ആം ആണ്ടോടെ സ്വന്തം [[കമ്മട്ടം|കമ്മട്ടത്തിൽ]] നിന്ന് നഗരത്തിന്റെ പേര് ആലേഖനം ചെയ്ത വെള്ളിനാണയങ്ങൾ പുറത്തിറക്കുന്ന ഒരു പ്രമുഖ വ്യവസായ കേന്ദ്രമായ് ഈ നഗരം വികസിച്ചു.<ref name=lobel>{{cite book |first1=എം.ഡി |last1=ലോബൽ |first2=എലനോറാ മേരി |last2=കാരസ്-വിൽസൺ |chapter=ബ്രിസ്റ്റൽ |editor=എം.ഡി. ലോബൽ (ed.) |title=ദ അറ്റ്ലസ് ഓഫ് ഹിസ്റ്റോറിക് ടൗൺസ്|volume=2 |location=ലണ്ടൻ |year=1975 |pages=2–3|isbn=978-0859671859}}</ref> 1067-ആം ആണ്ടിലും പിന്നെ [[നോർമൻ (ജനത)|നോർമൻ]] ഭരണ കാലത്തും ഈ പ്രദേശത്ത് കോട്ടകൾ നിർമ്മിക്കപ്പെടുകയുണ്ടായി.<ref name=lobel/><ref>{{cite web | publisher=ബ്രിസ്റ്റൽ പാസ്റ്റ് | url=http://www.buildinghistory.org/bristol/castle.shtml | title=ദ ഇംപ്രെഗ്നബിൾ സിറ്റി |accessdate=7 October 2007}}</ref>
 
പതിനൊന്നാം നൂറ്റാണ്ടിൽ നഗരത്തിനടുത്ത് [[ഫ്രൂം നദി|ഫ്രൂം നദിയുടെയും]] ഏയ്‌വൻ നദിയുടെയും സംഗമ സ്ഥാനത്ത് ഒരു [[തുറമുഖം]] വികസിക്കാൻ തുടങ്ങി.<ref name="Brace">{{cite book |last=ബ്രേസ് |first=കീത്ത് |title=പോർട്രെയ്റ്റ് ഓഫ് ബ്രിസ്റ്റൽ |year=1976 |publisher=റോബർട്ട് ഹേയ്‌ൽ |pages=13–15|location=ലണ്ടൻ |isbn=978-0-7091-5435-8}}</ref>പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി അടിമ വ്യാപാരം അടക്കം [[അയർലന്റ്|അയർലൻറുമായിട്ടുള്ള]] വ്യവസായത്തിൻറെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഇംഗ്ലണ്ടിലെ ഒരു പ്രമുഖ തുറമുഖമായ് മാറി ഇത്. 14-ആം നൂറ്റാണ്ടിൽ ബ്രിസ്റ്റൽ ഒരു കപ്പൽ നിർമ്മാണ കേന്ദ്രമായ് മാറി.<ref name=wilsontrade>{{cite book |first1=എലനോറ മേരി |last1=കാറസ്-വിൽസൺ |chapter=ദ് ഓവർസീസ് ട്രേഡ് ഓഫ് ബ്രിസ്റ്റൽ |editor1-first=എയ്‌ലീൻ |editor1-last=പവർ |editor2-first=Mഎം.എം. | editor2-last=പോസ്റ്റൻ |title=15-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വ്യാപാരത്തെ പറ്റിയുള്ള പഠനങ്ങൾ|publisher=റൂട്ട്ലിജ് & കെയ്ഗൻ പോൾ|url=http://books.google.co.uk/books?id=7S78AQAAQBAJ&pg=PR3&lpg=PR3& dq=Power,+Eileen;+Postan,+M.M.+Studies+in+English+Trade+in+Fifteenth+Century.+London:+Routledge+%26+Kegan+Paul&source=bl&ots=udmSm0NLeg&sig=jVlIyA0dp7viV4ty6SmHGzhMyVs&hl=en&sa=X&ei=alCAU6ytEaqr0QXY9YD4CA&v |location=ലണ്ടൻ|year=1933|pages=183-246|isbn=9781136619717}}</ref>1348–49-ലെ [[ബ്ലാക്ക് ഡെത്ത്]] സമയത്ത് നഗരത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നിലധികം ജനങ്ങൾ മരണപ്പെട്ടു.<ref>{{cite book|last=മക്കലോക്|first=ജോൺ റാംസേ|title=എ സ്റ്റാറ്റിസ്റ്റിക്കൽ അക്കൗണ്ട് ഓഫ് ബ്രിട്ടിഷ് എമ്പയർ|year=1839|publisher=ചാൾസ് നൈറ്റ് $ കൊ|location=ലണ്ടൻ|pages=398–399}}</ref>.173-ൽ നഗരപ്രാന്തങ്ങളെ കൂടി ഉൾപ്പെടുത്തി ബ്രിസ്റ്റൽ ഒരു കൗണ്ടി ആയ് മാറി.<ref>{{cite web |url= http://www.highsheriffs.com/City%20of%20Bristol/City%20of%20BristolHistory.htm |title=ഹൈ ഷെരിഫ്&എൻബിഎസ്പി;– ബ്രിസ്റ്റൽ കൗണ്ടി നഗരത്തിന്റെ ചരിത്രം |first= |last=സ്റ്റാഫ് |work=highsheriffs.com |year=2011|accessdate=19 June 2011}}</ref><ref name=rayfield>{{cite book |last=റേഫീൽഡ് |first=ജാക്ക് |title=സമർസെറ്റ് $ എയ്‌വൻ |year=1985 |publisher=Cadogan |location=ലണ്ടൻ |isbn=0-947754-09-1|pages=17–23 }}</ref>
 
1542-ൽ ബ്രിസ്റ്റൽ രൂപത സ്ഥാപിക്കപെട്ടു.<ref>{{cite journal|url=http://www.british-history.ac.uk/report.aspx?compid=35299|title=ബ്രിസ്റ്റൽ: ആമുഖം|last=ഹോൺ|first=ജോയ്സ് M|year=1996|work=Fasti Ecclesiae Anglicanae 1541–1857: വാല്യം 8: ബ്രിസ്റ്റൽ, ഗ്ലോസ്റ്റർ, ഓക്സ്ഫർഡ്, പീറ്റർബറോ രൂപതകൾ|publisher=ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്|pages=3–6|accessdate=14 മാർച്ച് 2009}}</ref>1640-കളിലെ [[ഇംഗ്ലീഷ് ആഭ്യന്തര യുദ്ധങ്ങൾ|ഇംഗ്ലീഷ് അഭ്യന്തര യുദ്ധക്കാലത്ത്]] ഈ നഗരം റോയലിസ്റ്റ് സേന പിടിച്ചടക്കി. 1793-ലെ [[ഫ്രാൻസ്|ഫ്രാൻസുമായുള്ള]] യുദ്ധം മൂലം കടൽ വഴിയുള്ള വ്യാപാരം കുറയുകയും, 1807-ൽ അടിമ വ്യാപാരം നിരോധിക്കുകയും, പിന്നീട് [[വ്യവസായ വിപ്ലവം|വ്യവസായ വിപ്ലവകാലത്ത്]] ഇംഗ്ലണ്ടിൻറെ മറ്റ് ഭാഗങ്ങളിൽ [[ലിവർപൂൾ]] പോലെയുള്ള നഗരങ്ങൾ വികസിക്കുകയും ചെയ്തതോടെ ഈ നഗരത്തിൻറെ പ്രാധാന്യം കുറഞ്ഞു.
 
 
"https://ml.wikipedia.org/wiki/ബ്രിസ്റ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്