"ഉയർത്തൽ ബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
===ഉപയോഗം===
ഒരു വസ്തു അനുഭവിക്കുന്ന ഉയർത്തൽ ബലം എത്രയെന്നു പ്രവചിക്കാൻ ഉയർത്തൽ ബല ഗുണാങ്കം സഹായകമാണ്. ഉയർത്തൽ ബല ഗുണാങ്കം വസ്തുവിന്റെ ആകൃതിയെ ആശ്രയിച്ചിരിക്കും. അത് കൊണ്ട് നമ്മുക്ക് ഒരു വസ്തുവിന്റെ ഒരു കൂട്ടം പ്രവാഹഗുണങ്ങളുടെ സാന്നിധ്യത്തിലെ ഉയർത്തൽ ബല ഗുണാങ്കം കണക്കാകിയാൽ അതെഅതേ വസ്തു, അല്ലെങ്കിൽ അതെഅതേ ആകൃതിയുള്ള വേറൊരു വസ്തു വേറൊരു കൂട്ടം പ്രവാഹഗുണങ്ങളുടെ സാന്നിധ്യത്തിൽ അനുഭവിക്കുന്ന ഉയർത്തൽ ബലം പ്രവചിക്കാം.എന്നാൽ ഈപ്രകാരം ചെയുമ്പോൾ പ്രവാഹത്തിന്റെ വിസ്കോസിറ്റി, കംപ്രേസിബിലിട്ടി എന്നിവ മാറുന്നില്ല എന്ന് ഉറപ്പു വരുത്തണം. <ref name ="NASA2"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ഉയർത്തൽ_ബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്