"ഗവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഭരണനിർവഹണം
(ചെ.)No edit summary
വരി 1:
{{prettyurl|Governor}}
പൊതുവായി, ഒരു [[സംസ്ഥാനം|സംസ്ഥാനത്തിന്റെയോ]] [[പ്രവിശ്യ|പ്രവിശ്യയുടെയോ]] കാര്യനിർവ്വാഹകചുമതല ഭരണപരമായി പരിപാലിക്കുവാനുള്ള പദവിയാണ് '''ഗവർണ്ണർ'''. [[ജനാധിപത്യം|ജനാധിപത്യമുള്ള]] രാജ്യങ്ങളിലെ സംസ്ഥാനത്തലവന്റെ അഭാവത്തിൽ തത്തുല്യ പദവി വഹിക്കുന്നത് ഗവർണ്ണർ ആണ്.
 
സംസ്ഥാനഭരണനിർവഹണവിഭാഗത്തിന്റെ തലവൻ ഗവർണറാണു. കേന്ദ്ര മന്ത്രി സഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണു ഗവർണറെ നിയമിക്കുന്നത്. ഗവർണറുടെ ഔദ്യോഗിക കാലാവധി 5 വർഷമാണു. സംസ്ഥാനനിയമനിർമാണസഭയുടെ ഭാഗമാണു ഗവർണർ. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണു ഗവർണർ പ്രവർത്തിക്കുന്നത്.
 
കോളനിവൽക്കരണ സമയത്ത് [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] പോലുള്ള [[Chartered company|ചാർട്ടേർഡ് കമ്പനികളുടെ]] ചുമതല വഹിച്ചിരുന്നവരേയും ഗവർണ്ണർ എന്നു വിളിച്ചിരുന്നു. ഇന്ത്യൻ രാജഭരണക്കാലത്ത് ''ക്ഷത്രപതി'' എന്ന പദവി ഗവർണ്ണർക്ക് തത്തുല്യമായിരുന്നു. രാജാവിന്റെ അഭാവത്തിൽ ഈ പദവി വഹിച്ചിരുന്നത് ക്ഷത്രപതികളായിരുന്നു<ref>[http://theworldheads.es.tl/India.htm വേൾഡ്‌ഹെഡ്സ്.ഇഎസ്]</ref>.
Line 6 ⟶ 8:
[[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച് ഭാഷയിൽ]] നിന്നാണ് ഗവർണ്ണർ എന്ന പദമുണ്ടായത്<ref>[http://dictionary.reference.com/browse/governor ഡിക്ഷ്നറിറെഫറൻസ്.കോം]</ref>.
 
== അവലംബങ്ങൾ ==
== അവലംബം ==
{{reflist}}
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{അപൂർണ്ണം}}
 
[[വർഗ്ഗം:ഭരണസ്ഥാനങ്ങൾ]]
സംസ്ഥാനഭരണനിർവഹണവിഭാഗത്തിന്റെ തലവൻ ഗവർണറാണു.കേന്ദ്ര മന്ത്രി സഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണു ഗവർണറെ നിയമിക്കുന്നത്.ഗവർണറുടെ ഔദ്യോഗിക കാലാവധി 5 വർഷമാണു.സംസ്ഥാനനിയമനിർമാണസഭയുടെ ഭാഗമാണു ഗവർണർ.മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു.മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണു ഗവർണർ പ്രവർത്തിക്കുന്നത്.
"https://ml.wikipedia.org/wiki/ഗവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്