"നാട്ടുകുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
No edit summary
വരി 19:
''Eudynamis honorata''<br/>
''Eudynamys scolopacea''}}
[[കുയില്‍]] വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പക്ഷിയാണ്‌ '''നാട്ടുകുയില്‍'''. ഇവയുടെ [[പൂവന്‍]] പക്ഷിയെ '''കരിങ്കുയില്‍''' എന്നും [[പിട|പിടയെ]] '''പുള്ളിക്കുയില്‍''' എന്നും വിളിക്കുന്നു. ഇവയുടെ ആണ്‍ പെണ്‍ പക്ഷികള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. (English: Asian Koeal or Common Koel). [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യക്കു]] പുറമേ [[ചൈന|ചൈനയിലും]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലും]] ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല [[കുയില്‍]] വര്‍ഗ്ഗക്കാരെയും പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടില്‍ മുട്ടയിടാറുണ്ട്.
 
ഈ പക്ഷിയുടെ ശബ്ദം മഴയ്ക്കു കാരണമാകും എന്നൊരു വിശ്വാസം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയില്‍ഓസ്ട്രേലിയയിലെ‍]] ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.
 
==ശരീരപ്രകൃതി==
"https://ml.wikipedia.org/wiki/നാട്ടുകുയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്