"യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2323457 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
700
വരി 1:
{{prettyurl|List of Watch Tower Society publications}}
[[പ്രമാണം:JWpublications.jpg|thumb|225px|യഹോവയുടെ സാക്ഷികൾ 500700-ലധികം ഭാഷകളിൽ നിരവധി പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നു.]]
{{യഹോവയുടെ സാക്ഷികൾ}}
[[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷികളുടെ]] നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ സംഘടന അവർക്ക് വേണ്ടി ധാരാളം പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നു. അവരുടെ പരക്കെ അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളാണ് [[വീക്ഷാഗോപുരം|വീക്ഷാഗോപുരവും]] [[ഉണരുക!|ഉണരുകയും]]. 1879-ൽ വാച്ച് ടവർ സംഘടന സ്ഥാപിതമായതു മുതൽ ധാരാളം പുസ്തകങ്ങളും മാസികകളും അവർ പ്രസിദ്ധീകരിക്കുകയുണ്ടായി. പുസ്തകങ്ങളും, മാസികകളും കൂടാതെ ഓഡിയോ കാസ്റ്റുകൾ, വിഡിയോ കാസ്റ്റുകൾ, ഡി.വി.ഡി-കൾ എന്നിവയും അവർ ഇറക്കുന്നുണ്ട്. അവരുടെ വാർഷിക കൺവർഷനിലാണ് പുതിയ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ കാലാനുക്രമമായി വെളിപ്പെടുന്നവയാണെന്ന് അവർ വിശ്വസിക്കുന്നതിനാൽ കാലാഹരണപെട്ടതെന്ന് അവർ കരുതുന്ന പഴയ പ്രസിദ്ധീകരണങ്ങൾ അവർ ഇപ്പോൾ ഉപയോഗിക്കാറില്ല.