"സ്പൈസ് ട്രേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
അഞ്ചാം നൂറ്റാണ്ടിൽ റോമൻ തുറമുഖങ്ങൾ ക്ഷയോന്മുഖമായത് മുതലാണ് മുസിരിസ് പ്രബലമാകുന്ന്ത്. 14ം നൂറ്റാണ്ടിൽ പെരിയാറിലെ പ്രളയത്തിൽ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്.
പ്രമുഖ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ കുരുമുളക്, കറുവപ്പട്ട, ജീരകം, ഏലക്കായ, കറിവേപ്പില, മല്ലി, മഞ്ഞൾ, ജാതിക്കായ, കടുക് തുടങ്ങിയവ ഉൾപ്പെടുന്നു. ഇന്ന് ആഗോള സുഗന്ധവ്യജ്ഞന ഉത്പാദനത്തിന്റെ 70% ഭാരതത്തിലാണ്.
 
==കൂടുതൽ വിവരങ്ങൾ==
* [http://en.wikipedia.org/wiki/History_of_Kerala "കേരളചരിത്രം-History of Kerala]
==പുറത്തേയ്ക്കുള്ള കണ്ണികൾ==
* [https://www.keralatourism.org/muziris "കേരള ടൂറിസം -മുസിരിസ്]
 
[[വർഗ്ഗം:പ്രാചീനകേരളം]]
"https://ml.wikipedia.org/wiki/സ്പൈസ്_ട്രേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്