"ലിബർഹാൻ കമ്മീഷൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
*[[ സംഘപരിവാർ]] സംഘടനകളായ[[ ആർ.എസ്.എസ്]],[[വിശ്വഹിന്ദു പരിഷത്ത്]], [[ശിവസേന]] എന്നിവയുടെ മുഴുവൻ മുൻനിരനേതാക്കളും രാജ്യത്തെ വർഗീയമായി വിഭജിക്കുന്നതിൽ പങ്കുവഹിച്ചു
 
* അന്നത്തെ പ്രധാനമന്ത്രിയായ[[ പി.വി. നരസിംഹറാവു]] വിന് സംഭവത്തിൽ ഉത്തരവാദിത്വമില്ല. [[ഉത്തർപ്രദേശ്]]അന്നു ഭരിച്ചിരുന്ന ഗവർണറുടെ നിർദേശമില്ലാതെ കേന്ദ്ര സർക്കാറിന് നിയമപ്രകാരം ഒന്നും ചെയ്യാനാവില്ലായിരുന്നു.[[ ഗവർണർ]] കേന്ദ്രസർക്കാറിനോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടില്ല.
 
*[[ അയോധ്യ]] പ്രചാരണപരിപാടിക്ക്[[ ഹിന്ദുക്കളടങ്ങുന്നഹിന്ദു]] ക്കളടങ്ങുന്ന പൊതുജനങ്ങളുടെ പൂർണമനസ്സോടെയോ സ്വമേധയോ ഉള്ള പിന്തുണ ഉണ്ടായിരുന്നില്ല.
 
*[[അയോധ്യ]] അയോധ്യയിൽയിൽ ക്ഷേത്രത്തിനുവേണ്ടിയുള്ള ആവശ്യം ഒരുസമയത്തും പൊതുജനപ്രക്ഷോഭമായി മാറിയിരുന്നില്ല.
 
* സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭ ത്തിൽ[[ എ.ബി. വാജ്‌പേയി]], [[എൽ.കെ. അദ്വാനി]], [[മുരളി മനോഹർ ജോഷി]], എന്നിവർ പങ്കെടുക്കുക മാത്രമല്ല, അവർ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമാവുകയും ചെയ്തു.
വരി 86:
* ആസൂത്രണം ചെയ്തത്[[ ആർ.എസ്.എസ്]]. ആണ്. [[ബി.ജെ.പി]]. നേതാക്കൾക്ക് ആർ.എസ്.എസ്സിന്റെ തീരുമാനങ്ങൾ തള്ളിയാൽ രാഷ്ട്രീയഭാവി തന്നെ നഷ്ടപ്പെടുമായിരുന്നു. എന്നാൽ ഈ നേതാക്കൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാൻ ആവില്ല. ജനങ്ങളുടെ വിശ്വാസ്യതയാണ് അവർ തകർത്തത്.
 
* [[എൽ.കെ. അദ്വാനി]] യുടെയും [[മുരളി മനോഹർ ജോഷി]] യുടെയും [[രഥയാത്ര]] ജനങ്ങളെ വൈകാരികമായി ഉത്തേജിപ്പിച്ചു
 
* കർസേവയുടെ ഭാഗമായി [[ മസ്ജിദ്]] തകർത്തത് മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതല്ല. നടപ്പാക്കിയതിന്റെ കൃത്യതയും ഇതിനായി സമാഹരിച്ച പണം കൈകാര്യം ചെയ്ത രീതിയും ഇതാണ് സൂചിപ്പിക്കുന്നത്.
 
* കോടിക്കണക്കിന് രൂപ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി[[ സംഘപരിവാർ]]നേതാക്കൾ സമാഹരിച്ചു. മുൻനിരനേതാക്കുടെ പേരിലുള്ള [[ബാങ്ക്]] അക്കൗണ്ടുകളിലൂടെ തന്നെയാണ് പണം കടന്നുപോയത്. പ്രക്ഷോഭസമയത്ത് കർസേവകർക്ക് സഹായം നൽകാനും അടിസ്ഥാനസൗകര്യമൊരുക്കാനും മറ്റുമായി ഈ പണം ഉപയോഗിച്ചു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ലിബർഹാൻ_കമ്മീഷൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്