"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| party = സ്റ്റേറ്റ് കോൺഗ്രസ്സ്</br> [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
| spouse = സി.എസ്സ്.ജോർജ്ജ്
| children = ഷൈല.സി.ജോർജ്ജ്, ഗിരിജ,</br> ഗിരിജ.സി.ജോർജ്ജ്ഐഷ, സുലേഖ
|}}
[[കേരളം|കേരളത്തിലെ]] ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ ഒരാളായിരുന്നു '''പി.ടി.മേരി''' എന്ന '''കൂത്താട്ടുകുളം മേരി'''(24 സെപ്തംബർ 1921 - 22 ജൂൺ 2104). സ്റ്റേറ്റ് കോൺഗ്രസ്സിലൂടെയാണ് മേരി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയരംഗത്തേക്കിറങ്ങി.<ref name=thehindu>{{cite news|title=വിത്ത് ഫയർ ഇൻ ഹെർ ബെല്ലി|url=http://archive.is/ob8tq|last=ജെ.|first=ദീപ|publisher=ദഹിന്ദു|date=15-ഡിസംബർ-2012|accessdate=04-മാർച്ച്-2014}}</ref> വിദ്യാഭ്യാസത്തിനുശേഷം ലഭിച്ച സർക്കാർ ജോലിയിൽ പ്രവേശിക്കാതെ, സാമൂഹ്യപ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. ഈ സമയത്താണ് കമ്മ്യൂണിസ്റ്റ് നേതാക്കളായ [[പി. കൃഷ്ണപിള്ള]], [[ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്]] എന്നിവരുമായി പരിചയപ്പെടുന്നത്.
വരി 36:
 
രണ്ടു വർഷത്തെ ജയിൽവാസമായിരുന്നു കോടതി വിധിച്ച ശിക്ഷ. പറവൂർ സബ് ജെയിലിലും, തിരുവനന്തപുരം സെൻട്രൽ ജെയിലിലുമായിരുന്നു തടവ്. സഹോദരൻ ശിക്ഷക്കെതിരേ അപ്പീൽ നൽകിയിരുന്നുവെങ്കിലും, കോടതി ശിക്ഷ ശരിവക്കുകയായിരുന്നു.<ref>[[#sp11|സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ]] പുറം 228</ref>
 
==വ്യക്തിജീവിതം==
വനംമന്ത്രിയായിരുന്ന [[ബിനോയ്‌ വിശ്വം|ബിനോയ്‌ വിശ്വത്തിന്റെ]] ഭാര്യ ഷൈല സി ജോർജ്ജ് ഇവരുടെ മകളാണ്. ഗിരിജ, ഐഷ, സുലേഖ എന്നിവരാണ് മറ്റ് മക്കൾ. മേരിയുടെ മാതൃസഹോദരിയായിരുന്നു കവയത്രിയായിരുന്ന [[മേരി ജോൺ കൂത്താട്ടുകുളം]].<ref>[[#sp11|സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ]] പുറം 229</ref>
==ആത്മകഥ==
 
''കനലെരിയും കാലം''
 
 
==അവലംബം==
*{{cite book|title=സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ|last=എ.വി.|first=അനിൽകുമാർ|publisher=നാഷണൽ ബുക്ക് സ്റ്റാൾ|isbn=978-0000-235299|ref=sp11}}
"https://ml.wikipedia.org/wiki/കൂത്താട്ടുകുളം_മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്