"അതിവേഗഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5503 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
Expanded article
വരി 1:
{{prettyurl|Rapid transit}}
[[പ്രമാണം:Clapham Common Tube Station Platforms - Oct 2007.jpg|thumb|[[ലണ്ടൻ|ലണ്ടനിലെ]] ഭൂഗർഭ റെയിൽ ഗതാഗതം - ലോകത്തെ ഏറ്റവും പഴയ അതിവേഗ ഗതാഗതം]]
ഭൂമിക്കടിയിലൂടെയോ, ഉയരത്തിൽ നിർമ്മിച്ച പാളങ്ങളിലൂടെയോ, അതിവേഗം വളരെയധികം യാത്രക്കാർക്ക് ഒന്നിച്ച് സഞ്ചരിക്കാൻ കഴിയുന്ന ഗതാഗതമാർഗ്ഗത്തേയാണ് '''അതിവേഗഗതാഗതം''' എന്നു പറയുന്നത്. <ref>{{cite web|url=http://www.merriam-webster.com/dictionary/rapid%20transit|title=Rapid transit|publisher=[[Merriam-Webster]]|accessdate=2008-02-27}}; </ref><ref>{{cite web|url=http://www.uitp.org/Public-Transport/metro/index.cfm|title=Metro|publisher=[[International Association of Public Transport]]|accessdate=2008-02-27}}</ref><ref name=aptaglossary>{{cite web|url=http://www.apta.com/research/info/online/glossary.cfm|title=Glossary of Transit Terminology|publisher=[[American Public Transportation Association]]|accessdate=2008-02-27}}</ref> സാധാരണ രീതിയിൽ ഇത് ഭൂഗർഭ പാതയോ, ഉയരത്തിൽ നിർമ്മിച്ചതോ ആണെങ്കിലും ചിലയിടങ്ങളിൽ ഇത് ഉപരിതലത്തിലും ഉണ്ട്.
 
==പാത==
== അവലംബം ==
പല രീതിയിലുള്ള അതിവേഗഗതാഗത പാതകൾ നിലവിലുണ്ട്. ഇന്ത്യയിൽ പ്രധാനമായും മൂന്നു തരം പാതകളാണ് ഉപയോഗിക്കുന്നത്:- ബ്രോഡ് ഗേജ് (1.676 മീറ്റർ), സ്റ്റാൻഡേട് ഗേജ് (1.435 മീറ്റർ), മോണോറെയിൽ. ബ്രോഡ് ഗേജ് പാതകൾക്കാണ് ഏറ്റവുമധികം ആളുകളെ വഹിക്കാൻ ശേഷിയുള്ളത്. മോണോറെയിലുകൾക്ക് ഏറ്റവും കുറച്ചും. ദില്ലി, ചെന്നൈ, കൊൽക്കൊത്ത, മുംബൈ പോലുള്ള വലിയ നഗരങളിൽ ബ്രോഡ് ഗേജും, കൊച്ചി പോലുള്ള ഇടത്തരം നഗരങളിൽ സ്റ്റാൻഡേട് ഗേജും, തിരുവനന്തപുരം, കോഴിക്കോട് പോലെയുള്ള ചെറുനഗരങളിൽ മോണോറെയിലും ഉപയോഗിക്കുന്നു.
 
==രൂപം==
<references/>
അതിവേഗഗതാഗതസംവിധാനങ്ങൾ പല രൂപത്തിലാവാം. എന്നാൽ പ്രധാനമായും നാലായി തിരിക്കാം - 1) ഒരു നീണ്ട പാത (കൊൽക്കൊത്ത, തിരുവനന്തപുരം, കോഴിക്കോട്), 2) നെടുകേയും കുറുകേയും ഓരോ നീണ്ട പാത (ചെന്നൈ, ബംഗളുരു), 3) നെടുകേയും കുറുകേയും കുറേ നീണ്ട പാതകൾ (ദില്ലി, ന്യൂ യോർക്ക്), 4) വൃത്തവും കുറുകേയുള്ള പാതകളും (ലണ്ടൻ, മോസ്കോ).
 
[[പ്രമാണം:Vertical panorama of the Mayakovskaya Metro Station.jpg|thumb|മോസ്കോ മെട്രോയിലെ നിലയം]]
 
==കല==
അതിവേഗഗതാഗത സംവിധാനങ്ങൾ നഗരത്തിന്റെ ഒരു സുപ്രധാന ഭാഗമായതിനാൽ ചിത്രകല, ലൈറ്റിങ്ങ്, ആർക്കിറ്റെക്ചർ എന്നിവ ഒഴിച്ചുകൂദടാനാവില്ല. മോസ്കോ മെട്രോയിലെ ഒരു നിലയമാണ് വലതുഭാഗത്ത്.
 
==അതിവേഗഗതാഗതം ഇന്ത്യയിൽ==
[[ഡെൽഹി മെട്രോ റെയിൽവേ]]
[[കൊൽക്കത്ത മെട്രോ റെയിൽവേ]]
[[ചെന്നൈ മെട്രോ റെയിൽ‌വേ]]
[[നമ്മ മെട്രോ|ബംഗളുരു മെട്രോ റെയിൽവേ]]
[[കൊച്ചി മെട്രോ റെയിൽവേ]]
[[ഹൈദരബാദ് മെട്രോ റെയിൽവേ]]
[[മുംബൈ മെട്രോ റെയിൽ‌വേ]]
[[തിരുവനന്തപുരം മോണോറെയിൽ]]
[[മുംബൈ മോണോ റെയിൽ]]
 
== അവലംബം ==
{{reflist}}
 
{{transport-stub|Rapid Transit}}
"https://ml.wikipedia.org/wiki/അതിവേഗഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്