"വെട്ടത്തു സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ++
വരി 1:
ആദ്യകാല [[രാമനാട്ടം|രാമനാട്ടത്തിനു]] ശേഷം ഉണ്ടായ പരിഷ്കാരങ്ങളില്‍ വെട്ടത്ത് രാജവ്രാജാവ് ആവിഷകരിച്ചവയെആവിഷ്‌കരിച്ചവയെ '''വെട്ടത്ത് സമ്പ്രദായം''' എന്നറിയപ്പെടുന്നു. പരിഷാകരങ്ങള്‍[[കഥകളി|കഥകളിയിലെ]] പരിഷ്കാരങ്ങള്‍ വെട്ടം, [[കല്ലടിക്കോടന്‍ സമ്പ്രദായം|കല്ലടിക്കോടന്‍]], [[കപ്ലിങ്ങാടന്‍ സമ്പ്രദായം|കപ്ലിങ്ങാടന്‍]] തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1745-50 വര്‍ഷങ്ങള്‍ക്കിടയില്‍ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു. സം‌പ്രദായത്തിന്റെസമ്പ്രദായത്തിന്റെ പരിഷ്കാരങ്ങള്‍ പൊതുവില്‍ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധര്‍‌മ്മത്തിനും പ്രവൃത്തികളേയും പൂര്‍‌വ്വാധികം വ്യക്തമാക്കാന്‍ പോന്നവയയായിരുന്നുപോന്നവയായിരുന്നു. പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു. "രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്. 4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്. എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഉപാംഗങ്ങള്‍ മുതല്‍ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോന്‍ അഭിപ്രായപ്പെടുന്നു.
==ചരിത്രം==
[[കൊല്ലവര്‍ഷം]] ഒന്‍‌പതാംനൂറ്റണ്ടിന്റെഒന്‍‌പതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങള്‍ക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്. അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതര്‍ എന്ന പരദേശി ബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍‌ക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങള്‍ക്ക് വെളിച്ചമേകി.
==പരിഷ്കാരങ്ങള്‍==
വെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങള്‍ ഇപ്രകാരമായിരുന്നു
വരി 12:
*മഹര്‍‌ഷിവേഷങ്ങള്‍ക്കോഴിച്ച് കുപ്പായവും ഉത്തരീയവും ഏര്‍‌പ്പെടുത്തുക
*തിരനോക്ക് എന്ന് അവതരണരീതി തുടങ്ങുക
 
 
 
==അവലംബം==
കഥകളിയുടെ രംഗപാഠചരിത്രംISBN81രംഗപാഠചരിത്രം ISBN81-8264-458-5
 
[[Category:കഥകളി]]
"https://ml.wikipedia.org/wiki/വെട്ടത്തു_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്