"ബ്രസൂക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Adidas Brazuca}}
[[File:Adidas Brazuca.jpg|thumb|Adidas Brazuca]]
2014 ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കുപയോഗിക്കുന്നതിനായി പുറത്തിറക്കിയ അഡിഡാസിന്റെ ഔദ്യോഗിക പന്താണ് '''ബ്രസൂക്ക''' . ആരാധകർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ബ്രസൂക്ക എന്നപേര് പന്തിന് നല്കിയത്. ആറ് ഇന്റർലോക്കിങ് പാനലുകളിലാണ് ബ്രസൂക്ക നിർമിച്ചിട്ടുള്ളത്. 2010 ലോകകപ്പിലെ [[ജബുലാനി|ജബൂലാനി]] പന്തിൽ എട്ട് പാനലുകളുണ്ടായിരുന്നു. <ref>{{cite news|url=http://www.mathrubhumi.com/sports/story.php?id=411731|title=ബ്രസൂക്ക റെഡി|publisher=മാതൃഭൂമി|date=2013 ഡിസംബർ 13|type=പത്രലേഖനം|archiveurl=http://web.archive.org/web/20140608060543/http://www.mathrubhumi.com/sports/story.php?id=411731|archivedate=2014-06-08 06:05:43}}</ref>
<ref>അവലംബം : മാതൃഭൂമി</ref>
 
== പേര് വന്ന വഴി ==
"https://ml.wikipedia.org/wiki/ബ്രസൂക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്