"സെക്കന്ദ്രാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിന്റെ ഇരട്ടനഗരം എന്നറിയപ്പെടുന്ന നഗരമാണ് സെക്കന്ദ്രാബാദ്. ഹൈദരാബാദിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവും, ഹൈദരാബാദിലെ നിസാം അലി ഖാനും തമ്മിൽ ഒപ്പുവക്കപ്പെട്ട കരാറുകൾ പ്രകാരം ഹൈദരാബാദ് ബ്രിട്ടീഷ് സൈനികസഹായം സ്വീകരിച്ചു. ബ്രിട്ടീഷ് സൈന്യം തമ്പടിച്ച കന്റോൺമെന്റ് മേഖല വികസിച്ചാണ് സെക്കന്ദ്രാബാദ് നഗരമായി മാറിയത്.<ref name=WM-287>{{cite book|title=വൈറ്റ് മുഗൾസ് - ലവ് ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത്-സെഞ്ച്വറി ഇന്ത്യ|year=2002|publisher=പെൻഗ്വിൻ ബുക്സ്|isbn=067004930-1|url=http://www.penguinbooksindia.com/en/content/white-mughals|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2014 മേയ് 29|language=ഇംഗ്ലീഷ്|page=287}}</ref>
 
[[വർഗ്ഗം:ഇന്ത്യയിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/സെക്കന്ദ്രാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്