"സെക്കന്ദ്രാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിന്റെ ഇരട്ടനഗരം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2:
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവും, ഹൈദരാബാദിലെ നിസാം അലി ഖാനും തമ്മിൽ ഒപ്പുവക്കപ്പെട്ട കരാറുകൾ പ്രകാരം ഹൈദരാബാദ് ബ്രിട്ടീഷ് സൈനികസഹായം സ്വീകരിച്ചു. ബ്രിട്ടീഷ് സൈന്യം തമ്പടിച്ച കന്റോൺമെന്റ് മേഖല വികസിച്ചാണ് സെക്കന്ദ്രാബാദ് നഗരമായി മാറിയത്.
 
[[വർഗ്ഗം:ഇന്ത്യയിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/സെക്കന്ദ്രാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്