"ഹരിശ്രീ അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) 65.125.73.93 (സംവാദം) ചെയ്ത തിരുത്തല്‍ 195344 നീക്കം ചെയ്യുന്നു |
||
വരി 1:
ടെലികോം വകുപ്പില്‍ കരാര്‍ ജോലിക്കാരനായിരുന്ന അശോകന്[[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് സജീവമായി. കൊച്ചിയിലെ പ്രമുഖ [[മിമിക്സ് പരേഡ്]] സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം.
1989ല്‍ [[റാംജിറാവു സ്പീക്കിംഗ്]] എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. 2007ല്‍ [[ആകാശം(ചലച്ചിത്രം)|ആകാശം]] എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകന് ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
വരി 7:
{{Cinema Stub}}
[[en:Harisree Ashokan]]
|