ലോകത്തിൽ മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം തൊട്ടെ അവര്ക്കൊക്കെഅവർക്കൊക്കെ പ്രത്യേകം സംസ്കാരങ്ങളുണ്ടായിരിക്കാം. ആദിമമനുഷ്യൻആദിമമനുഷ്യർ താമസിച്ചിരുന്നിടത്തു നിന്നു കിട്ടിയിട്ടുള്ള തെളിവുകളും അവരുടെ ഗുഹകളിൽ കണ്ടുവരുന്ന ചിത്രങ്ങളും ഇതാണു തെളിയിക്കുന്നത്. എങ്കിലും ഇന്നു പരിപൂര്ണ്ണപരിപൂർണ്ണ സംസ്കാരം എന്നർത്ഥത്തിൽ കാണുന്ന ഏറ്റവും പഴയ സമൂഹം [[മെസപ്പൊട്ടേമിയ|മെസപ്പൊട്ടേമിയയിലായിരുന്നു]] ജീവിച്ചിരുന്നത്. അക്കാലത്ത് [[സിന്ധു നദിതടം|സിന്ധു നദിതടത്തിലുണ്ടായിരുന്ന]] [[ഹാരപ്പാ സംസ്കാരം]], [[മോഹൻജൊദാരോ സംസ്കാരം]] മുതലായവയേയും പഴയ പൂര്ണ്ണസംസ്കാരങ്ങളായിപൂർണ്ണസംസ്കാരങ്ങളായി കാണാവുന്നതാണ്. It is the sum total of the life of certain group of people living in a society having some common goals.