"മൻമോഹൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
|president = [[എ.പി.ജെ. അബ്ദുൾ കലാം]]<br />[[പ്രതിഭാ പാട്ടിൽ]]
|term_start = 22 മെയ് 2004
|term_end = 26 മേയ് 2014
|predecessor = [[അടൽ ബിഹാരി വാജ്പേയ്]]
|successor = [[നരേന്ദ്ര മോദി]]
|office2 = [[ഇന്ത്യൻ വിദേശകാര്യ മന്ത്രി]]
|primeminister2 =
വരി 48:
}}
 
'''ഡോ. മൻമോഹൻ സിങ്''' - [[ഇന്ത്യ|ഇന്ത്യയുടെ]] പതിനേഴാമതുംപതിമൂന്നാമത്തെയും,ഇപ്പോഴത്തേയും പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ '''ഡോ. മൻമോഹൻ സിങ്''' -. ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ [[1932]] [[സെപ്റ്റംബർ 26|സെപ്റ്റംബർ 26ന്‌]] ജനിച്ചു.<ref name=manms126>{{cite web|title=മൻമോഹൻ സിങ്|url=http://pmindia.nic.in/pm_manmohan.html|publisher=ഭാരതസർക്കാർ|quote=പ്രധാനമന്ത്രി മൻമോഹൻ സിംഗ് - ലഘൂജീവചരിത്രം}}</ref>
 
[[സാമ്പത്തികശാസ്ത്രം]] ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി [[പി.വി. നരസിംഹറാവു|പി.വി. നരസിംഹറാവുവിന്റെ]] നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവിൽ [[2004]] മേയ്‌ 22 [[ഇന്ത്യ|ഇന്ത്യയുടെ]] പ്രധാനമന്ത്രിക്കസേരയിലുമെത്തി. [[സിഖ് മതം|സിഖ്‌മതസ്ഥനായ]] ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 9</ref> ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ [[ലോക്സഭ|ലോക്സഭയിൽ]] [[വിശ്വാസവോട്ട്]] തേടി. [[സമാജ് വാദി പാർട്ടി|സമാജ് വാദി പാർട്ടിയുടെ]] പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിച്ചു <ref name=poll>{{cite news|title=സിങ് ഈസ് കിങ്-യു.പി.എ വിൻസ് ട്രസ്റ്റ് വോട്ട്|url=http://www.ibnlive.com/news/upa-wins-trust-vote/69332-3.html|publisher=ഐ.ബി.എൻ.ലൈവ്|date=23-ജൂലൈ-2008}}</ref>.
"https://ml.wikipedia.org/wiki/മൻമോഹൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്