"അരിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിൽ നിന്നു ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്കാണ്. പടിഞ്ഞാറുള്ള തീരദേശ ഭൂപ്രകൃതി അരിയന്നൂരിലെത്തുമ്പോൾ ചെമ്മണ്ണും  ചെറുകുന്നുകളും നിറഞ്ഞ, കവുങ്ങും വാഴയും തലയാട്ടുന്ന ഹരിതാഭ കൈവരിക്കുന്നു .ആദ്യം ഓർമയിലെത്തുക ഹരികന്യകാക്ഷേത്രത്തിന്റെ[[ഹരികന്യകാക്ഷേത്ര]]ത്തിന്റെ പ്രൌഡ ഗാംഭീര്യമാണ് . ഗുരുവായൂർ ദേവസ്വം കോളേജ് ,രണ്ടു ചെറുക്ഷേത്രങ്ങൾ എന്നിവയും ഇവിടെ കാണാം . മഹാശിലാസ്മാരകങ്ങലായകുടക്കല്ലുകളും, മുനിമടയും അരിയന്നൂരിലെ ചരിത്രസ്മാരകങ്ങളാകുന്നു..
"https://ml.wikipedia.org/wiki/അരിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്