"ബ്രോഡ്‍വേ നാടകവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടൻ|മാൻഹാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:25, 6 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ ഉള്ള 500 ഓളം പ്രൊഫഷണൽ നാടക വേദികളാണ് ബ്രോഡ് വേ എന്നറിയപ്പെടുന്നത്. ലണ്ടൻ നഗരത്തിലുള്ള വെസ്റ്റ്‌ എൻഡ് നാടക വേദികൾക്കൊപ്പം ഇവ ഇംഗ്ലീഷ് ഭാഷാലോകത്തെ ഏറ്റവും മികച്ച വാണിജ്യ നാടക വേദിയായിട്ടാണ് കരുതപെടുന്നത്.

2013 ൽ ബ്രോഡ് വേയിൽ 119 കോടി ഡോളർ രൂപക്കുള്ള ടിക്കറ്റാണ് വിറ്റുപോയത്. 1.15 കോടി ആളുകൾ ഇവിടെ നാടകം കാണാനായി എത്തി എന്നാണു കണക്ക്.

"https://ml.wikipedia.org/w/index.php?title=ബ്രോഡ്‍വേ_നാടകവേദി&oldid=1945402" എന്ന താളിൽനിന്ന് ശേഖരിച്ചത്