"സങ്കീർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Mimoh (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്...
വരി 9:
ഇവയുടെ രചനാകാലത്തെക്കുറിച്ചു തീർപ്പു പറയുക മിക്കവാറും ദുഷ്കരവും, പലപ്പോഴും അസാദ്ധ്യവും ആണ്. പല സങ്കീർത്തനങ്ങളും ഇസ്രായേലിന്റെ ആദിമയുഗത്തിൽ എഴുതപ്പെട്ടതായി തോന്നിക്കുമ്പോൾ, ചിലതൊക്കെ പിൽക്കാലത്ത്, [[ബാബിലോണിയ|ബാബിലോണിലെ]] പ്രാവാസത്തിനു ശേഷം എഴുതിയതാണ്. [[യഹൂദർ|യഹൂദരുടെ]] ദൈവനിയമമായ പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടെ മാതൃകയിൽ, ഇവയെ പഴയ കാലത്തു തന്നെ അഞ്ചു ഗണങ്ങളായി തിരിച്ചിട്ടുള്ളത് [[ബൈബിൾ]] പണ്ഡിതന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വേർതിരിവിന്റെ യുക്തി അവ്യക്തമായിരിക്കുന്നു. പല സങ്കീർത്തനങ്ങളുടേയും കർത്താവ് [[ദാവീദ്|ദാവീദു]] രാജാവാണെന്ന അവകാശവാദം ഉണ്ടെങ്കിലും, ഈ ഗാനങ്ങളുടെ കർതൃത്വം അജ്ഞാതമായിരിക്കുന്നു. <ref>Miller, Patrick D. "Psalms Introduction" in Harper Collins Study Bible, Revised Ed. 2006.</ref>
 
==അവലംബം==
<references/>
 
{{Commonscat|Psalters}}
<big>സങ്കീർത്തനങ്ങളുടെ വിഭജനം</big>
 
[[Category:പഴയനിയമം]]
എബ്രായ ഭാഷയിൽ സങ്കീർത്തനങ്ങളെ 5 പുസ്തകങ്ങളായി വിഭജിച്ചിരിക്കുന്നു. ഒരു പക്ഷേ മോശെയുടെ 5 പുസ്തകങ്ങൾ അഥവാ പഞ്ചഗ്രന്തവുമായും യോജിക്കുന്നതിനുവേണ്ടിയാകാം. ക്രിസ്തു ഉപയോഗിച്ചപ്പോഴും സങ്കീർത്തനങ്ങൾ ഇന്നത്തെ നിലയിൽതന്നെ ആയിരുന്നു.
[[വർഗ്ഗം:എബ്രായ ബൈബിൾ]]
ഒന്നാം പുസ്തകത്തെ 41 സങ്കീർത്തനങ്ങളുള്ള (1-41) ഉല്പത്തി പുസ്തകം എന്നു വിളിക്കുന്നു.
"https://ml.wikipedia.org/wiki/സങ്കീർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്