"കക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 3:
==എത്തി ചേരേണ്ട വഴി ==
[[ കോഴിക്കോട്]] പട്ടണത്തിൽനിന്നും 67 കിലോമീറ്ററാണ് [[കക്കയം]] ഡാം സൈറ്റിലേക്കുള്ളത്. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക്-തലയാട് വഴി [[കക്കയം]] ടൗണിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു.[[കക്കയം]] ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട [[ഉരൾക്കുഴി]]യുള്ളത്.
[[പ്രമാണം:Q (2).jpg|ലഘുചിത്രം|കക്കയം]]
[[കക്കയം]] വനമേഖല. നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം, ചോലവനം എന്നീ നാലുതരം വനങ്ങളാണ് ഇവിടെയുള്ളത്. 680 സപുഷ്പികളായ സസ്യങ്ങളും 148 ഇനം ചിത്ര ശലഭങ്ങളും 52 ഇനം മത്സ്യങ്ങളും ഇവിടെ കാണപ്പെടുന്നു. 38 ഇനം ഉഭയ ജീവികൾ, 32 ഇനം ഇഴജന്തുക്കൾ, 180 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ എന്നിവ [[കക്കയം]],[[ പെരുവണ്ണാമൂഴി ]]ഉൾപ്പെടുന്ന [[മലബാർ]] വന്യജീവി സങ്കേതത്തിലുണ്ട്.
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*[http://lsgkerala.in/koorachundupanchayat/history/ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്]
|