"എൻസിലാഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67:
</gallery>
രണ്ടു രീതിയിലാണ് ഈ പദാർത്ഥങ്ങൾ ഇവിടെ നിക്ഷേപിക്കപ്പെടുന്നത്.<ref name="Spahn">{{cite journal |title=Cassini Dust Measurements at Enceladus and Implications for the Origin of the E Ring |journal=Science |volume=311 |issue=5766 |pages=1416–1418 |year=2006 |doi=10.1126/science.1121375 |pmid=16527969 |bibcode=2006Sci...311.1416S |last=Spahn |first=F. |last2=Schmidt |first2=J |last3=Albers |first3=N |last4=Hörning |first4=M |last5=Makuch |first5=M |last6=Seiss |first6=M |last7=Kempf |first7=S |last8=Srama |first8=R |last9=Dikarev |first9=V |last10=Helfert |first10=S |last11=Moragas-Klostermeyer |first11=G |last12=Krivov |first12=AV |last13=Sremčević |first13=M |last14=Tuzzolino |first14=AJ |last15=Economou |first15=T |last16=Grün |first16=E |display-authors=2 }}</ref> ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ രീതി ക്രയോവൊൾക്കാനിക് പ്രവർത്തനത്തിന്റെ ഫലമായി എൻസിലാഡസിന്റെ ദക്ഷിണധ്രുവപ്രദേശത്തു നിന്നും പുറത്തു വരുന്ന പദാർത്ഥങ്ങൾ ഇ വലയത്തിൽ നിക്ഷേപിക്കപ്പെടുന്നതാണ്. ഇങ്ങനെ പുറത്തു വരുന്ന പദാർത്ഥങ്ങളിൽ ഭൂരിഭാഗവും തിരിച്ച് എൻസിലാഡസിന്റെ പ്രതലത്തിൽ തന്നെ പതിക്കുന്നുണ്ടെങ്കിലും കുറെ പദാർത്ഥങ്ങൾ ഇതിന്റെ ഗുരുത്വശക്തിയെ ഭേദിച്ച് പുറത്തു പോകുകയും ചെയ്യുന്നുണ്ട്. എൻസിലഡസിന്റെ [[പലായനപ്രവേഗം]] മണിക്കൂറിൽ 866കി.മീറ്റർ മാത്രമാണ്. രണ്ടാമത്തെ രീതി [[ഉൽക്ക|ഉൽക്കകളും]] മറ്റും എൻസിലാഡസിന്റെ പ്രതലത്തിൽ വന്നു പതിക്കുമ്പോൾ തെറിച്ചു പോകുന്ന പദാർത്ഥങ്ങൾ ഈ വലയത്തിന്റെ ഭാഗമാകുന്നതാണ്. ഇത് എൻസിലാഡസിനു മാത്രമല്ല; വലയത്തിനകത്തുള്ള എല്ലാ ഉപഗ്രഹങ്ങൾക്കും ബാധകമാണ്.
 
==ആകൃതിയും വലിപ്പവും==
എൻസിലാഡസ് താരതമ്യേന ഒരു ചെറിയ [[ഉപഗ്രഹം|ഉപഗ്രഹമാണ്]]. 505കി.മീറ്റർ മാത്രമാണ് ഇതിന്റെ വ്യാസം. [[ശനി|ശനിയുടെ]] കൂടുതൽ പിണ്ഡമുള്ള ഉപഗ്രഹങ്ങളിൽ ആറാം സ്ഥാനമാണ് എൻസിലാഡസിനുള്ളത്. [[ടൈറ്റൻ]], [[റീ]], [[ലാപെറ്റസ്]], [[ഡിയോൺ]], [[തെതിസ്]] എന്നിവയാണ് എൻസിലാഡസിനെക്കാൾ വലിയവ. ശനിയുടെ ഗോളാകൃതിയിലുള്ള ഏറ്റവും ചെറിയ ഉപഗ്രഹവും എൻസിലാഡസ് തന്നെയാണ്. ഇതിന്റെ യഥാർത്ഥ രൂപം [[എലിപ്സോയ്ഡ്]] ആണെന്ന് കാസ്സിനി ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.<ref name="Porco Helfenstein et al. 2006" />
<gallery mode="packed">
File:Titan and Enceladus.jpg|[[ടൈറ്റൻ|ടൈറ്റനു]] മുന്നിലൂടെയുള്ള എൻസിലാഡസിന്റെ [[സംതരണം]]
File:Enceladus Earth Comparison at 29 km per px.png|[[ഭൂമി|ഭൂമിയും]] എൻസിലാഡസും ഒരു പിക്സൽ = 29കി.മീറ്റർ എന്ന സ്കെയിലിൽ.
File:Enceladus moon to scale-PIA07724.jpg|എൻസിലാഡസിന്റെ വലിപ്പവും [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] വലിപ്പവുമായി ഒരു താരതമ്യം.
</gallery>
 
 
==അവലംബം==
"https://ml.wikipedia.org/wiki/എൻസിലാഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്