"മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 177 interwiki links, now provided by Wikidata on d:q9174 (translate me)
No edit summary
വരി 3:
[[പ്രമാണം:Religious syms.svg|thumb|210px|മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:<br />നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം<br />നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ</br />നിര 3: സിക്കുമതം, ബഹായി, ജൈനമതം]]
[[പ്രമാണം:Prevailing world religions map.png|thumb|450px|ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും]]
MALAYALATHIL 'MATHAM' ENNA VAAKKINU ABHIPRAAYAM ENNANU ARTHAM.
ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ '''മതം''' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു [[ദൈവം|ദൈവത്തിലോ]] പല [[ദൈവം|ദൈവങ്ങളിലോ]] ഉള്ള വിശ്വാസവും [[ദൈവം|ദൈവത്തോടോ]] [[ദൈവം|ദൈവങ്ങളോടോ]] ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്ഥിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദേശിക്കുന്നു.<ref>{{Dictionary.com|religion}}</ref>
 
"https://ml.wikipedia.org/wiki/മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്