"മലയാളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Malayalar}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരി]] താലൂക്കിൽ മാത്രം കണ്ടുവരുന്ന ഒരു ചെറിയ [[ആദിവാസി|ആദിവാസിവർഗമാണ്]] '''മലയാളർ'''. [[ആറളം ഗ്രാമപഞ്ചായത്ത്|ആറളം ഗ്രാമപഞ്ചായത്തിലെ]] വീർപ്പാട് പ്രദേശത്താണ് ഇവരുടെ താമസം. മലയിലെ ആൾക്കാർ എന്ന അർത്ഥത്തിലാണ് മലയാളർ എന്ന പേര് വന്നതെന്ന് കരുതുന്നു.മലയെ ആളുന്നവർ എന്നും ഇവരുടെ പേരിന് അർഥം നൽകാറുണ്ട്.<ref>പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ</ref>
 
==ജനസംഖ്യ==
നാല് [[ഇല്ലം|ഇല്ലങ്ങളിലായി]] നാല്പതോളം കുടുംബങ്ങളും അവയിൽ മുന്നൂറോളം അംഗങ്ങളും മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളു.<ref>പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ</ref>
 
==പട്ടികവർഗം അല്ലാത്ത ആദിവാസികൾ==
[[ആദിവാസി|ആദിവാസികൾ]] എന്ന് വിളിയ്ക്കപ്പെടുന്നെങ്കിലും ഇവർ പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുന്നില്ല.ഒ.ഇ.സി വിഭാഗത്തിലാണ് ഇവരെ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്.<ref>പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ</ref>
==ജീവിതരീതി==
 
==ഐതിഹ്യം==
==അവലംബം==
<references/>
 
 
"https://ml.wikipedia.org/wiki/മലയാളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്