"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
== തുടക്കം ==
 
1751-ൽ മാർ ബസേലിയോസ് ശക്രള്ള കാതോലിക്കോസിനോടൊപ്പംമഫ്രിയാനയോടൊപ്പം [[കേരളം|കേരളത്തിലെത്തിയ]] മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ൽ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചതോടെയാണ് ഈ സഭയുടെ തുടക്കം . അന്നത്തെ മലങ്കര മെത്രാപ്പോലീത്തയ്ക്ക്മെത്രാപ്പോലീത്തയുടെ സമാന്തരമായിഅറിവോസമ്മതനോ വാഴിയ്ക്കപ്പെട്ടതായതിനാൽ‍കൂടാതെ വാഴിയ്ക്കപ്പെട്ടതായതിനാൽ [[മലങ്കര മെത്രാപ്പോലീത്ത]] ഇതിനെ എതിർത്തു. തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ നിയമസാധുത്വം നല്കാത്തതിനാൽ പുതിയ മെത്രാൻ സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാർത്ഥിയായി [[മലബാർ|ബ്രിട്ടീഷ് മലബാറിലെ]] ആഞ്ഞൂർ എന്ന സ്ഥലത്തേയ്ക്കും അവിടെ നിന്ന് തൊഴിയൂർ എന്ന സ്ഥലത്തേയ്ക്കും പോയി . അവിടെ താമസിച്ചു് പുതിയ ഒരു പള്ളിയും സഭയും കെട്ടിപ്പടുത്തു.
 
ജോസഫ് മാർ കൂറിലോസ് വലിയ മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് ഇപ്പോൾ സഭയുടെ മേൽപട്ടകാർ‍.
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്