"കൃഷ്ണപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6437601 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 22:
 
== കൊട്ടാരത്തിൽ എത്തിച്ചേരുവാനുള്ള വഴി ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] പ്രമുഖ പട്ടണങ്ങളിൽ ഒന്നാണ്‌ [[കായംകുളം]]. പട്ടണത്തിൽനിന്നും ഏകദേശം രണ്ടുകിലോമീറ്റർ തെക്കോട്ടു മാറി, [[ദേശീയപാത 54447|ദേശീയപാതക്കു]] സമീപത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്.
*[[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം|തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും ഏകദേശം 100 കി.മീ. അകലെയായി [[ദേശീയപാത 544]]-ൽ ആണ് കായംകുളം പട്ടണം.
*[[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും ഏകദേശം 130 കി.മീ. അകലെയാണ് കായംകുളം.
*കായംകുളം റെയിൽ‌വേ സ്റ്റേഷൻ ഠൌണിൽ നിന്ന് ഏകദേശം 1.5 കി.മീ അകലെയാണ്. [[എറണാകുളം]], [[കോട്ടയം]], [[ആലപ്പുഴ]], [[കൊല്ലം]], [[തിരുവനന്തപുരം]] ഭാഗത്തുനിന്നുള്ള മിക്കവാറും എല്ലാ ട്രെയിനുകളും കായംകുളത്ത് നിറുത്തും.
*കായംകുളം ബസ് സ്റ്റാന്റ് ഒരു പ്രധാന ബസ് സ്റ്റാന്റാണ്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോകുന്ന എല്ലാ ബസ്സുകളും ഇവിടെ നിർത്തും.
 
== കൊട്ടാരത്തിലെ ദൃശ്യങ്ങൾ ==
{{commonscat|Krishnapuram Palace}}
"https://ml.wikipedia.org/wiki/കൃഷ്ണപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്