"എമിനെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5608 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 21:
 
തന്റെ ആദ്യ ആൽബമായ [[ദ സ്ലിം ഷേഡി എൽപി]]-യിലൂടെ തന്നെ എമിനെം പ്രശസ്തിയിലേക്കുയർന്നു. അതിനുശേഷമിറങ്ങിയ [[ദ മാർഷൽ മാതെർസ് എൽപി]] ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ഹിപ് ഹോപ് ആൽബമായി. വൻ പ്രശസ്തിയും നിരൂപകരുടെ പ്രശംസയും നേടിയ എമിനത്തിന് പല വിവാദങ്ങളേയും നേരിടേണ്ടി വന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ റാപ്പർമാരിലൊരാളായി വളർന്ന ഇദ്ദേഹം നാലുവർഷത്തെ ഇടവേളക്കുശേഷം, 2009-ൽ പുതിയ ആൽബമായ [[റിലാപ്സ്]] പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ലോസ് യുവർ സെൽഫ്,നോ‌ട്ട് അഫ്രൈട് മുതലായവ എമിനെത്തിന്റെ ലോകപ്രശസ്തമായ റാപ് ഗാനങളാണ്
 
{{Bio-stub}}
 
"https://ml.wikipedia.org/wiki/എമിനെം" എന്ന താളിൽനിന്ന് ശേഖരിച്ചത്