No edit summary
No edit summary
വരി 1:
<!-- EDIT BELOW THIS LINE -->
[[File:Ashccj.jpeg|thumb|125px|ashraf kanthapuram]]
എന്റെ പേര് അഷ്‌റഫ്‌ മുക്കിട്ടാചിമ്മൽ
 
ഞാൻ സൗദി അറേബ്യയിൽ വിമാന യാത്രാ ടിക്കറ്റുകൾ ശരിയാക്കുന്ന ജോലി ചെയ്തുവരുന്നു
 
LP - വിദ്യാഭ്യാസം കാന്തപുരം G.L.P സ്കൂളിലും,U.P വിദ്യാഭ്യാസം G.M.U.P സ്കൂൾ പൂനൂരിലും
ഹൈസ്കൂളും ഹയർ സെകണ്ടറിയും പൂനൂർ G.H.S.S ലും ആയിരുന്നു
 
തുടർന്ന് കോഴിക്കോട് 'S.A.T.M ' ൽ നിന്നും ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസ്സിയേഷന്റെ 'അയാട്ട ഉഫ്താ ഫൗണ്ടേഷൻ' ഡിപ്ലോമ ചെയ്തു
എന്റെ ഇഷ്ട വിനോദം നിശ്ചല ഛായാഗ്രഹണം,വായന,യാത്ര എന്നിവയായിരുന്നു ഇപ്പോൾ വിക്കിപീടിയയിലും
 
പിതാവ്: ആലി മുക്കിട്ടാചിമ്മൽ (മരണപ്പെട്ടു)
മാതാവ്: ഖദീജ മുക്കിട്ടാചിമ്മൽ
ഭാര്യ : ജഷ്ന അഷ്‌റഫ്‌
മക്കൾ: ആസിൻ അലി അഷ്‌റഫ്‌ ,ആൻസി മിലൻ
എനിക്ക് മൂന്ന് സഹോദരിമാരും നാലു സഹോദരങ്ങളുമുണ്ട്
 
 
{{User ml}}{{Nrk}}
{{LiteratureUser}}
"https://ml.wikipedia.org/wiki/ഉപയോക്താവ്:Ashccj" എന്ന താളിൽനിന്ന് ശേഖരിച്ചത്