"മൂലം തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
1885 മുതൽ 1924 വരെ [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ശ്രീമൂലം തിരുനാൾ മഹാരാജാവ്'''. GCSI, GCIE, MRAS. [[വിശാഖം തിരുനാൾ]] (1880-1885) മഹാരാജാവിനു ശേഷമാണ്‌ അദ്ദേഹം അധികാരം ഏറ്റെടുത്തത്. [[ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം|ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ]] [[രാജ രാജവർമ്മ കോയി തമ്പുരാൻ|രാജ രാജവർമ്മ കോയി തമ്പുരാന്റെയും]]], [[ആറ്റിങ്ങൽ റാണി|തിരുവിതാംകൂർ റാണി]] [[പൂരാടം തിരുനാൾ ലക്ഷ്മി ബായി|പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടേയും]] രണ്ടാമത്തെ പുത്രനായി {{birth date|1857|09|25}} നു ജനിച്ചു. അദ്ദേഹത്തിനു കേവലം 11 ദിവസം പ്രായമുള്ളപ്പോൾ അമ്മ റാണി ലക്ഷ്മി ബായി അന്തരിച്ചു. <ref>http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html</ref>
 
== ചിത്രശാല ==
<gallery>
File:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|[[രാജാ രവിവർമ്മ]] വരച്ച ശ്രീമൂലം തിരുനാൾ ചിത്രം
File:ശ്രീമൂലരാജവിജയം 5 MoolamThirunalMarthandavarma.jpg|ശ്രീ മൂലം തിരുനാൾ
</gallery>
==കൂടുതൽ==
<!--
 
1924-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് അന്തരിച്ചു. കിരീടാവകാശിയായ ശ്രീ ചിത്തിരതിരുനാളിന് (ഭ.കാ. 1931-49) പ്രായപൂർത്തിയാവാതിരുന്നതിനാൽ റാണി സേതുലക്ഷ്മീ ബായി റീജന്റായി ഭരണമേറ്റു.}}
 
== ചിത്രശാല ==
<gallery>
File:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|[[രാജാ രവിവർമ്മ]] വരച്ച ശ്രീമൂലം തിരുനാൾ ചിത്രം
File:ശ്രീമൂലരാജവിജയം 5 MoolamThirunalMarthandavarma.jpg|ശ്രീ മൂലം തിരുനാൾ
</gallery>
 
== അവലംബം ==
{{reflist}}
<references/>
 
{{wikisource|ശ്രീമൂലരാജവിജയം}}
{{സർവവിജ്ഞാനകോശം|തിരുവിതാംകൂർ}}
14,557

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1931628" എന്ന താളിൽനിന്ന് ശേഖരിച്ചത്