"ലക്ഷദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
രാജ്യം=ഇന്ത്യ|
ഭരണസ്ഥാനങ്ങൾ=അഡ്മിനിസ്റ്റേറ്റർ|
ഭരണനേതൃത്വം=[[എച്ച്. രാജേഷ് പ്രസാദ്]], ഐ‌എ‌എസ്]]<ref name=lakof>http://lakshadweep.nic.in/ (ശേഖരിച്ചത് 2014 മാർച്ച് 20)</ref>|
വിസ്തീർണ്ണം=32|
ജനസംഖ്യ=66,595|
ജനസാന്ദ്രത=1,894|
സമയമേഖല=UTC +5:30|
ഭാഷ=[[മലയാളം]], [[ജസരി]], [[മഹൽ]](മിനിക്കോയ് ദ്വീപ്)]]|
ദ്വീപുകൾ=[[ജനവാസമുള്ളവ:- അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ്. ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്),
ഔദ്യോഗിക മുദ്ര=Lakshadweep logo.jpg|
കുറിപ്പുകൾ=|
}}
}}[[പ്രമാണം:LakshadweepIsland.jpg|200px|thumb|right|ലക്ഷദ്വീപിന്റെ ഭാഗമായ കല്പ്പിറ്റി ദ്വീപ്.]]
'''ലക്ഷദ്വീപ്''' - [[ഇന്ത്യ|ഇന്ത്യയിലെ]] കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956ൽ രൂപംകൊണ്ടു 1973ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു.ജനവാസമുള്ളതും അല്ലാത്തതുമായ അനേകം [[പവിഴപ്പുറ്റുകൾ|പവിഴപ്പുറ്റു]] [[ദ്വീപ്|ദ്വീപുകളുടെ]] സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് , കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി [[അറബിക്കടൽ|അറബിക്കടലിലാണ്]] ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘'''കാരിഫെട്ടു'''‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus)(ഇംഗ്ലിഷ്:Brown Noddy / Noddy Tern) പക്ഷി ആണ്<ref>http://lakshadweep.nic.in/documents/lakkeyindicators07.pdf</ref>. [[കടച്ചക്ക|'''കടപ്ലാവു്''']] (Artocarpus Incise)(ഇംഗ്ലിഷ്:bread fruit) ആണു് ഔദ്യോഗിക മരം. [['''പൂമ്പാറ്റ മത്സ്യം''']](Chaetodon auriga)(ഇംഗ്ലിഷ്:butterfly fish) ആണ് ഔദ്യോഗിക മത്സ്യം.
 
"https://ml.wikipedia.org/wiki/ലക്ഷദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്