"ജനുവരി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 165 interwiki links, now provided by Wikidata on d:q2150 (translate me)
No edit summary
വരി 1:
{{prettyurl|January 1}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജനുവരി 1''' വർഷത്തിലെ ആദ്യ ദിനമാണ്‌. [[ജൂലിയൻ കലണ്ടർ|ജൂലിയൻ കലണ്ടറിലും]] ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് ([[അധിവർഷം|അധിവർഷങ്ങളിൽ]] 365).ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 988 മുതൽ സെപ്റ്റംബർ 1 നാണു വർഷം തുടങ്ങുന്നത്.
 
== ചരിത്രസംഭവങ്ങൾ ==
വരി 7:
* [[404]] – [[റോം|റോമിൽ]] അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
* [[630]] – [[മുഹമ്മദ് നബി|പ്രവാചകൻ മുഹമ്മദും]] അനുയായികളും [[മക്ക]] കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
* [[1600]] – [[സ്കോട്ലന്റ്]] തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.
* [[1700]] – [[റഷ്യ]] ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1788]] – [[ദ് ടൈംസ്]] (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.
* [[1800]] – [[ഡച്ച് ഈസ്റ്റിന്ത്യ കമ്പനി]] പിരിച്ചു വിട്ടു
* [[1801]] – [[സിറിസ്]] എന്ന കുള്ളൻ ഗ്രഹം [[ഗ്വിസ്സെപ്പി പിയാസി]] കണ്ടെത്തി.
* [[1808]] – [[അമേരിക്ക|അമേരിക്കയിലേക്ക്]] അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
* [[1818]] – [[മേരി ഷെല്ലി|മേരി ഷെല്ലിയുടെ]] [[ഫ്രാങ്കൈസ്റ്റീൻ]] എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
* [[1873]] – [[ജപ്പാൻ]] ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1887]] – [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയെ]] ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
* [[1906]] – [[ബ്രിട്ടീഷ് ഇന്ത്യ]] ഔദ്യോഗികമായി [[ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം]] ഉപയോഗിച്ചു തുടങ്ങി.
* [[1912]] – [[ചൈന|ചൈനീസ്]] റിപ്പബ്ലിക്ക് നിലവിൽ വന്നു.
* [[1948]] – [[ഇറ്റലി|ഇറ്റാലിയൻ]] ഭരണഘടന നിലവിൽ വന്നു.
"https://ml.wikipedia.org/wiki/ജനുവരി_1" എന്ന താളിൽനിന്ന് ശേഖരിച്ചത്